Daily Archives: March 3, 2018
വഴി പ്രശ്‌നത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമര്‍ദ്ദനം
ആളൂര്‍ : വീട്ടിലേയ്ക്ക് ഉള്ള വഴിയെ ചെല്ലി തര്‍ക്കത്തേ തുടര്‍ന്ന് വൃദ്ധ ദമ്പതികളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രുരമായി മര്‍ദ്ദിച്ചതായി പരാതി.ആളൂര്‍ ചങ്ങലഗെയ്റ്റിന് സമീപം താമസിക്കുന്ന വെങ്കിട്ടരാമ വീട്ടില്‍ നടരാജന്‍ (73) നും...
ബി ജെ പി ത്രിപുര നേടിയ ആഘോഷം ഇരിങ്ങാലക്കുടയിലും
ഇരിങ്ങാലക്കുട : സി പി എം ന്റെ ഉരുക്ക് കോട്ടയായ ത്രിപുരയില്‍ കാല്‍നുറ്റാണ്ടിന്റെ ഭരണത്തിന് അവസാനം കുറിച്ച് ബിജെപി അധികാരത്തിലെത്തി.ത്രിപുരയിലെ വിജയം ഇരിങ്ങാലക്കുടയിലും പ്രവര്‍ത്തര്‍ ആഘോഷമാക്കി.കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച ആഘോഷ പ്രകടനത്തില്‍...
മനുഷ്യത്വം മറക്കുന്ന വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണം : ജിജു അശോകന്‍
ഇരിങ്ങാലക്കുട : മനുഷ്യത്വം എന്ന വാക്കിന്റെ അര്‍ത്ഥം പോലും മനുഷ്യന്‍ മറന്ന് തുടങ്ങിയ വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണമെന്ന് സിനിമാസംവിധായകന്‍ ജിജു അശോകന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നടന്ന ജ്യോതിസ് ഫെസ്റ്റ്...
അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍
പൊറത്തിശ്ശേരി: നഗരസഭ പൊറത്തിശ്ശേരി സോണലില്‍പ്പെട്ട 40-ാം വാര്‍ഡില്‍ തേലപ്പിള്ളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന 132-ാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. വള്ളിവട്ടത്തുകാരന്‍ വര്‍ഗ്ഗീസിന്റെ ഭാര്യ അമ്മിണി സൗജന്യമായി...
ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന് തിലകകുറിയായി പുതിയ പവലിയന്‍
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന് പവലിയനും ശൗചാലയവും വേണമെന്ന ദീര്‍ഘകാല സ്വപ്‌നം പൂവണിയുന്നു.16 ലക്ഷം രൂപ ചിലവില്‍ കെ എസ് ഇ ലിമിറ്റഡ് നിര്‍മ്മിച്ച് നല്‍കുന്ന പവലിയന്‍ മാര്‍ച്ച് 5ന് തൃശ്ശൂര്‍...
ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ കടന്ന്കയറ്റം അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ അനധികൃത കൈയേറ്റം യാത്രക്കാരുടെ ജീവന് തന്നേ ഭീക്ഷണിയാകുന്നു.ബസ് സ്റ്റാന്റിന് കിഴക്ക് വശത്തേ റോഡ് ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.വേണ്ടത്ര മുന്നൊരുക്കള്‍ ഇല്ലാതെയും ബസ്...