25.9 C
Irinjālakuda
Sunday, February 25, 2024

Daily Archives: March 25, 2018

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

കൊറ്റനെല്ലൂര്: വേളൂക്കര പഞ്ചായത്തിലെ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.വിനയന്‍ അധ്യക്ഷനായി. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍...

സമ്മിശ്ര കൃഷി പ്രോത്സാഹന പരിപാടി ഉദ്ഘാടനം ചെയ്തു 

വെള്ളാങ്ങല്ലൂര്‍: സാലിം അലി ഫൗണ്ടേഷനും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തും സംയുക്തമായി നടത്തുന്ന സമ്മിശ്ര കൃഷി പ്രോത്സാഹന പരിപാടിയുടെ ഉദ്ഘാടനം നടന്നു. പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര പരിസ്ഥിതി സൗഹൃദ വികസന പദ്ധതിയുടെ ഭാഗമായാണ് സമ്മിശ്ര കൃഷി...

തകര്‍ന്ന റോഡ് ശരിയാക്കാത്തതില്‍ ബിജെപി പ്രതിഷേധിച്ചു.

കിഴുത്താണി : ഏറെ നാളായി തകര്‍ന്ന് കിടക്കുന്ന കണ്ടാരംതറ കിഴുത്താണി റോഡ് റീ ടാറിംഗ് നടത്താത്തതില്‍ പ്രതിഷേധിച്ച് ബിജെപി 43,44 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം.അധികാരികളോട് നിരവധി തവണ പരാതിപ്പെട്ടിട്ടും റോഡ് ശരിയാക്കുന്നതിനുള്ള...

ശ്രീ കൂടല്‍മാണിക്യം കീഴേടമായ ശ്രീ പഴയക്കാരകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

വെങ്കിടങ്ങ് : ശ്രീ കൂടല്‍മാണിക്യത്തിന്റെ കീഴേടമായ വെങ്കിടങ്ങ് ശ്രീ പഴയക്കാരകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ (തൊയക്കാവ് ) പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.മുന്നൂറ് വര്‍ഷത്തോളം പഴക്കം കണക്കാക്കുന്ന ക്ഷേത്രത്തില്‍ ഭഗവതിയാണ് പ്രതിഷ്ഠ.ക്ഷേത്രത്തില്‍ വെച്ച് നടന്ന...

കുടിവെള്ളത്തിനായി കോടതി കയറിയ പടിയൂര്‍ സ്വദേശിയ്ക്ക് നാല് ദിവസം ഇടവിട്ട് വെള്ളമെത്തിക്കാമെന്ന് വാട്ടര്‍ അതോററ്റി.

ഇരിങ്ങാലക്കുട: പടിയൂര്‍ മൂഞ്ഞനാടിലെ പൊതുടാപ്പില്‍ ആഴ്ചയില്‍ നാല് ദിവസം കൂടുമ്പോള്‍ വെള്ളമെത്തിക്കാമെന്ന് വാട്ടര്‍ അതോററ്റിയും പടിയൂര്‍ പഞ്ചായത്തും. പെര്‍മിനന്റ് ലോക് അദാലത്തില്‍ മുഞ്ഞനാട് കളപ്പുരയ്ക്കല്‍ ശശീധരന്‍ കെ.ജി. നല്‍കിയ പരാതിയുടെ ഉത്തരവ് നടത്തികിട്ടുന്നതിനായി...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വാഴകൃഷിയില്‍ നൂറുമേനിയുമായി ഊരകം സി എല്‍ സി

പുല്ലൂര്‍: നേന്ത്രവാഴ കൃഷിയില്‍ നൂറ് മേനി വിളവെടുപ്പിനായി ഊരകം സി എല്‍ സി ഒരുങ്ങുന്നു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി പള്ളിയുടെ പറമ്പില്‍ സി എല്‍ സി...

വഴിയാത്രക്കാര്‍ക്കും പക്ഷികള്‍ക്കും വേണ്ടി തണ്ണീര്‍ പന്തല്‍ ഒരുക്കി

മുരിയാട് : യുവമോര്‍ച്ച മുരിയാട് പഞ്ചായത്തിലെ മുല്ല, കുണ്ടായ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊള്ളുന്ന ചൂടില്‍ ദാഹിച്ചുവലയുന്ന വഴിയാത്രക്കാര്‍ക്കും പക്ഷികള്‍ക്കും വേണ്ടി തണ്ണീര്‍ പന്തല്‍ ഒരുക്കി .യുവമോര്‍ച്ച നിയോജക മണ്ഡലം ഉപാദ്ധ്യക്ഷന്‍ അജീഷ് പൈക്കാട്ട്...

വൃക്കരോഗികള്‍ക്ക് സ്വാന്തനമേകി കിഡ്‌നി ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം

ഇരിങ്ങാലക്കുട : കിഡ്‌നി ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി.കാത്തലിക്ക് സെന്ററില്‍ നടന്ന പൊതുയോഗം കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്റ്റട്രേര്‍ ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.ഡോ.ഹരിന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ് ജെ ചിറ്റിലപ്പിള്ളി...

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍ കൂത്ത് അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു അവതരിപ്പിച്ചുവരുന്ന ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍ കൂത്ത് സമ്പൂര്‍ണ്ണാവതരണത്തിന്റെ ഭാഗമായി ശകടാസുരവധം, തൃണാവര്‍ത്തവധം, നാമകരണം എന്നീ ഭാഗങ്ങള്‍ അവതരിപ്പിച്ചു. പൂതനാമോക്ഷത്തിനു ശേഷം...

മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കല്ലൂക്കാരന്‍ ( 62 ) നിര്യാതനായി

ചേലൂര്‍: മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കല്ലൂക്കാരന്‍ ( 62 ) നിര്യാതനായി.ഭാര്യ സുവര്‍ണ്ണ, മക്കള്‍ സവിത, സനല്‍ വര്‍ഗ്ഗീസ് (ITU BANK), വിനില്‍ വര്‍ഗ്ഗീസ്, മരുമകന്‍ പോള്‍(സൂറത്ത്).സംസ്‌ക്കാരം 27/03/2018 ചൊവ്വാഴ്ച്ച...

പടിയൂര്‍ പഞ്ചായത്തില്‍ റോഡരികിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നു.

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തില്‍ റോഡരികിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു.പഞ്ചായത്തിനെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കാക്കാത്തുരുത്തി, കോതറ, മതിലകം, അരിപ്പാലം, കെട്ടുചിറ പാലങ്ങളില്‍ വഴി വിളക്കുകള്‍ ശരിയായ രീതിയില്‍ കത്താത്തതിനാല്‍ രാത്രി...

കുരുത്തോലയേന്തി ഓശാന തിരുന്നാള്‍ ആചരിച്ച് ഇരിങ്ങാലക്കുടയിലെ വിശ്വാസികള്‍

ഇരിങ്ങാലക്കുട : ഈസ്റ്ററിന്റെ ആഗമനമറിയിച്ച് ക്രൈസ്തവര്‍ ഞായറാഴ്ച ഓശാന ആചരിച്ചു.യേശുദേവന്റെ ജറുസലേം പട്ടണത്തിലേക്കുള്ള വരവിനെ അനുസ്മരിക്കുന്നതാണ് ഓശാന തിരുന്നാള്‍.കഴുതപ്പുറത്ത് എഴുന്നള്ളിയ യേശുവിനെ വസ്ത്രങ്ങള്‍ വിരിച്ചും ഒലിവ് ഇലകള്‍ വീശിയും ജറുസലേം നിവാസികള്‍ വരവേറ്റതിന്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe