മഠത്തിക്കര സെന്ററില്‍ അപകടം

1385
Advertisement

മഠത്തിക്കര സെന്ററില്‍ അപകടം.മഠത്തിക്കര സെന്ററില്‍ രണ്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം .രാവിലെ ഒമ്പത് മണിയോടെ ആണ് സംഭവം നടക്കുന്നത്.ഇരിഞ്ഞാലക്കുട ഭാഗത്തേക്ക് പോയി കൊണ്ടിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ സൈഡില്‍ നിര്‍ത്തിയതിനു പിന്നാലെ വന്ന് ഓട്ടോറിക്ഷ വന്നിടിക്കുകയും തുടര്‍ന്ന് ഷെവര്‍ലെയുടെ കാറ് ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.ആളപായം ഇല്ല

Advertisement