31.9 C
Irinjālakuda
Wednesday, April 17, 2024

Daily Archives: March 15, 2018

അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിനിര്‍ഭരമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഇതിനു മുന്നോടിയായി ബുധനാഴ്ച്ച ക്ഷേത്രാങ്കണത്തില്‍ ആനച്ചമയ പ്രദര്‍ശനം ഉണ്ടായിരുന്നു. പുത്തന്‍പീടിക സുനിലും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചേരിയും ടി.എസ്. രാധാകൃഷ്ണാജിയും സംഘവും...

ഊരകം ആരോഗ്യ കേന്ദ്രത്തില്‍ ഫീറ്റല്‍ ഹാര്‍ട്ട് പദ്ധതി ആരംഭിച്ചു

പുല്ലൂര്‍: ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്ന ഫീറ്റല്‍ ഹാര്‍ട്ട് പദ്ധതി ഊരകം ആരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു. ഫീറ്റല്‍ ഡോപ്‌ളര്‍ യന്ത്രം ഉപയോഗിച്ച് ഗര്‍ഭിണികള്‍ക്ക് ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് അറിയുന്ന പരിശോധനയാണിത്.ഹീമോഗ്ലോബിനോ മീറ്റര്‍ ഉപയോഗിച്ച് ഗര്‍ഭിണികളുടെ...

കവിതയും വരയുമായി സെന്റ് ജോസഫ്‌സ് കോളേജില്‍ ബൗദ്ധിക സ്വത്തവകാശ സെമിനാര്‍

ഇരിങ്ങാലക്കുട : സെന്റ്.ജോസഫ്‌സ് കോളേജില്‍ ബൗദ്ധിക സ്വത്തവകാശ സെമിനാര്‍ നടത്തി. കമ്മ്യൂണിക്കബിള്‍ ഡിസീസസ് റിസര്‍ച്ച് ലബോറട്ടറിയും എന്‍ സി സി യൂണിറ്റും ചേര്‍ന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലിന്റെ സഹകരണത്തോടെ നടത്തിയ...

പ്രഥമ ഡ്യൂട്ടിയില്‍ തന്നെ കഴിവ് തെളിയിച്ച് റൂറല്‍ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ഹണി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ച തൃശൂര്‍ റൂറല്‍ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗായ ഹണി തന്റെ പ്രഥമ ഡ്യൂട്ടിയില്‍ തന്നെ മണം പിടിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള മികവ് തെളിയിച്ചു. ആളൂര്‍ പോലീസ്...

ആറാട്ടുപുഴ പൂരം കൊടിയേറ്റം മാര്‍ച്ച് 23ന് പൂരം മാര്‍ച്ച് 29 ന്

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തില്‍ മാര്‍ച്ച് 23ന് രാത്രി 8.30 ന് കൊടിയേറ്റം നടക്കും . തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഊരാളന്‍ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസന്‍ നമ്പൂതിരി...

വാടാത്ത പൂമരം !

കാളിദാസ് ജയറാം നായകനായ ആദ്യ മലയാളചിത്രം എന്നതിലുപരി എബ്രിഡ് ഷൈന്റെ മൂന്നാം ചിത്രമെന്നതും,2016 നവംബര്‍ തൊട്ട് 2018 മാര്‍ച്ച് വരെയുള്ള 16 മാസ കാലയളവ് കൊണ്ട് എന്തൊക്കെയാണ് പൂമരത്തില്‍ എബ്രിഡ് ഷൈന്‍ ഒളിപ്പിച്ച്...

സാന്ത്വനപരിചരണം ‘ സ്‌നേഹസംഗമം 2018 ‘ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : പൊറുത്തിശ്ശേരി പ്രഥമികാരോഗ്യകേന്ദ്രത്തിന്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്‌നേഹസംഗമം സംഘടിപ്പിച്ചു.മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍...

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കിയ ‘ ദ തീയറി ഓഫ് എവിരിതിങ്ങ് ‘ പ്രദര്‍ശിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : ശാസ്ത്ര പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി ബ്രിട്ടീഷ് സംവിധായകന്‍ ജെയിംസ് മാര്‍ഷ് സംവിധാനം ചെയ്ത ' ദ തീയറി ഓഫ് എവിരിതിങ്ങ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാര്‍ച്ച്...

ഇരിങ്ങാലക്കുട രൂപതയില്‍ വെള്ളിയാഴ്ച പ്രത്യേക ഉപവാസ പ്രാര്‍ത്ഥനാ ദിനം

ഇരിങ്ങാലക്കുട : സഭ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാകുവാനും സഭയ്ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുവാനും ഈ വരുന്ന വെള്ളിയാഴ്ച (16.03.2018) ഉപവാസ പ്രാര്‍ത്ഥന പരിത്യാഗദിനമായി ഇരിങ്ങാലക്കുട രൂപത ആചരിക്കുന്നു. സീറോ മലബാര്‍ സഭ...

കാളിദാസ നാട്യോത്സവത്തില്‍ വിക്രമോര്‍വ്വശീയം കൂടിയാട്ടം

ഇരിങ്ങാലക്കുട : നടനകൈരളിയുടെ അഞ്ചാമത് കൂടിയാട്ട മഹോത്സവത്തില്‍ രണ്ടാം ദിവസം കാളിദാസ കവിയുടെ വിക്രമോര്‍വ്വശീയം നാടകം അരങ്ങേറി. കൂടിയാട്ടത്തിന്റെ സവിശേഷതയായ പകര്‍ാട്ടത്തിന്റെ സാധ്യതകള്‍ പരമാവധി ഉള്‍ക്കൊണ്ടുകൊണ്ട് സൂത്രധാരന്‍, പുരൂരവസ്സ്, ഉര്‍വ്വശി എന്നീ മൂന്ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe