26.9 C
Irinjālakuda
Sunday, January 19, 2025
Home 2018 February

Monthly Archives: February 2018

സെന്റ് ജോസഫ്‌സ് കോളേജില്‍ മിറാബിലിയ നാളെ തുടങ്ങും

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ഇംഗ്‌ളീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മിറാബിലിയ 2K 18 സാഹിത്യ മേള ഇന്ന് തുടങ്ങും.രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേള ബുധനാഴ്ച രാവിലെ 9.30ന് സിനിമാ താരം സിജു...

ഓടകള്‍ വൃത്തിയാക്കണം എന്നാവശ്യം

ഇരിങ്ങാലക്കുട : പേഷ്‌ക്കാര്‍ റോഡിലെ ഓടകളില്‍ കൂടി പാഴ് വസ്തുക്കളും മലിനജലവും ഒഴുക്കി വൃത്തിഹീനമായിരിക്കുന്നതായി പരാതി.കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ അസഹനീയമായ ദുര്‍ഗദ്ദമാണ് അനുഭവപെടുന്നത്.കാനകള്‍ വൃത്തിയാക്കി സ്ലാബ് ഇട്ട് മൂടണമെന്ന് വാരിയര്‍ സമാജം ഇരിങ്ങാലക്കുട...

സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെസ്,ക്യാരംസ് മത്സരം സംഘടിപ്പിച്ചു

പുല്ലൂര്‍ : സി പി ഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെസ്,ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.സി പി എം ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.ടി...

ചിറ്റിലപ്പിള്ളി ജോസഫ് ഭാര്യ മേരി (90) നിര്യാതയായി.

മൂര്‍ക്കനാട് ; ചിറ്റിലപ്പിള്ളി ജോസഫ് ഭാര്യ മേരി (90) നിര്യാതയായി.സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4ന് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.മക്കള്‍ വര്‍ഗ്ഗീസ് (റിട്ട.കാത്തലിക്ക് സിറിയന്‍ ബാങ്ക് മനേജര്‍),ജെസി,പോള്‍ (അപ്പോളോ ടയേര്‍സ്),ജോയ്(ജിന്റല്‍ സ്റ്റീല്‍സ്...

കുമാരന്‍ ഭാര്യ കല്യാണി (88) അന്തരിച്ചു

പൊറത്തിശ്ശേരി : കൊളത്തിപ്പറമ്പില്‍ പരേതനായ കുമാരന്‍ ഭാര്യ കല്യാണി (88) അന്തരിച്ചു മക്കള്‍ : വിജയന്‍, ഗീത, ഷിബു മരുമക്കള്‍ : വിജി, രാഗി, വനജ. സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 11...

ക്രൈസ്റ്റ് കോളേജില്‍ ദേശിയ സെമിനാര്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനും സംയുക്തമായി 'യൂണിയന്‍ ബഡജറ്റ് 2018-19 ; എ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ഫോര്‍ 2019 ' എന്ന...

മുല്ലകാട്ടില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രൂപികരിച്ചു.

പുല്ലൂര്‍ : മുരിയാട് പഞ്ചായത്തിലെയും ഇരിഞ്ഞാലകുട മുനിസ്സിപ്പല്‍ അതിര്‍ത്ഥി പ്രദേശമായ മുല്ലകാട്ടില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രൂപികരിച്ചു. അസോസിയേഷന്‍ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു.മുല്ല റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിന്‍സന്‍ തൊഴുത്തുംപറമ്പില്‍...

AIYF പടിയൂര്‍ പഞ്ചായത്ത് കമ്മിററി യുവജന പ്രതിരോധം സംഘടിപ്പിച്ചു.

പടിയൂര്‍:- പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആര്‍.എസ്.എസ് - ബി.ജെ.പി ആക്രമണത്തിനെതിരെയും പടിയൂരിലെ ബി.ജെ.പിയുടെ കുപ്രചരണങ്ങള്‍ക്കെതിരെയും എ.ഐ.വൈ.എഫ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വളവനങ്ങാടിയില്‍ സംഘടിപ്പിച്ച യുവജന പ്രതിരോധം എ.ഐ.വൈ. എഫ്. ജില്ല...

ഇരിങ്ങാലക്കുടയുടെ വികസനത്തിന് ദീര്‍ഘവിഷണം നല്‍കിയ എം സി പോളിന് ഹൃദയാജ്ഞലി.

ഇരിങ്ങാലക്കുട : കൃത്യനിഷ്ഠയും ദീര്‍ഘവിഷണവും പ്രയോഗികഷമതയും മാനേജ്‌മെന്റ് വൈദിഗ്ദ്യവും കര്‍മ്മകാണ്ഡങ്ങളില്‍ ഉടനീളം അവസാനശ്വാസം വരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച എം സി പോള്‍ എന്ന അതികായന് ഇരിങ്ങാലക്കുട ഹൃദയാജ്ഞലി അര്‍പ്പിക്കുന്നു.രാഷ്ട്രിയ സാംസ്‌ക്കരിക രംഗത്തേ...

ഇരിങ്ങാലക്കുടയിലെ രാഷ്ട്രിയ വ്യവസായ പ്രമുഖന്‍ എം സി പോള്‍ അന്തരിച്ചു.

ഇരിങ്ങാലക്കുട: മുന്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം സി പോള്‍ (94) അന്തരിച്ചു.ഇരിങ്ങാലക്കുടയിലെ രാഷ്ട്രിയ വ്യവസായ രംഗത്തേ അധികായനുമായിരുന്നഎം സി പോള്‍ കെ എസ് സി എന്ന സ്ഥാപനത്തിന്റെ തലപ്പത്ത്...

സംസ്ഥാനപാത 61ലെ പുല്ലൂര്‍ അപകടവളവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

പുല്ലൂര്‍: പോട്ട- മൂന്നുപീടിക സംസ്ഥാനപാത 61 ലെ പുല്ലൂര്‍ മിഷന്‍ ആശുപത്രിക്കും മന്ത്രിപുരത്തിനും മദ്ധ്യേയുള്ള അപകടവളവ് ഒഴിവാക്കുന്നതിനുള്ള രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് വീണ്ടും തുടങ്ങുന്നു. ഈ മാസം തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍...

കരുവന്നൂര്‍ പുഴയോരസംരക്ഷണ സമിതി രൂപികരിച്ച് വൃത്തിയാക്കല്‍ ആരംഭിച്ചു.

കരുവന്നൂര്‍ : കരുവന്നൂര്‍ പുഴയോരം വ്യാപകമായി കൈയേറുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏകം പുഴയോര സംരക്ഷണ സമിതി രൂപികരിച്ച് പുഴയോരം വൃത്തിയാക്കല്‍ ആരംഭിച്ചു.വലിയപാലം മുതല്‍ ഇല്ലിക്കല്‍ ഡാം വരെയുള്ള പ്രദേശത്ത് മൂര്‍ക്കനാട് ബണ്ട്...

പൊറത്തിശ്ശേരി മഹാത്മ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു.

പൊറത്തിശ്ശേരി ; മഹാത്മ എല്‍. പി ,യു .പി സ്‌കൂളിലെ ശീതീകരിച്ച ഹൈടെക് കമ്പ്യൂട്ടര്‍ ലാബിന്റെയും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളിലെ സ്പീക്കര്‍ സംവിധാനത്തിന്റെയും ഉദ്ഘാടനവും 58 മത് വാര്‍ഷികം, അധ്യാപക രക്ഷാകര്‍ത്ത്യദിനം ,മാത്യദിനം...

കരിക്കുറി തിരുന്നാള്‍ ഭക്തിനിര്‍ഭരം : അമ്പത് നോമ്പിന് തുടക്കമായി.

ഇരിങ്ങാലക്കുട ; അമ്പതു നോമ്പിലേക്ക് ക്രൈസ്തവസമൂഹം ഇന്നു വിഭൂതി ആചരണത്തോടെ തുടക്കം കുറിച്ചു. സുറിയാനി പാരമ്പര്യത്തില്‍ കരിക്കുറി തിരുനാള്‍ ആചരിച്ചുകൊണ്ടാണ് അമ്പതു നോമ്പിലേക്കു പ്രവേശിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബ്ബാന മധ്യേ വൈദികര്‍ വിശ്വാസികളുടെ നെറ്റിയില്‍...

ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ ചികിത്സാ ധനസഹായം വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ 23 ലക്ഷം രൂപ അനുവദിച്ചതായി എം എല്‍ എ കെ യു അരുണന്‍ അറിയിച്ചു. ചികിത്സാ ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു...

ഐ സി എല്‍ മെഡിലാബ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇരിങ്ങാലക്കുട : 26 വര്‍ഷകാലമായി നോണ്‍ബാങ്കിംങ്ങ് രംഗത്തി പ്രവര്‍ത്തിച്ച് വരുന്ന ഐ സി എല്‍ ഫിന്‍ കോര്‍പ്പിന്റെ ആരോഗ്യ ചികിത്സ രംഗത്തേയ്ക്കുള്ള ആദ്യ ചുവട് വെയ്പ്പായി പുതിയ സംരംഭമായ ഐ സി എല്‍...

ദേവസ്വം ഭൂമി തിരികെ കിട്ടാന്‍ വീണ്ടും ജനകീയപ്രക്ഷോപം ആരംഭിയ്ക്കും : ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട ; ഠാണാവില്‍ കൂടല്‍മാണിക്യം ദേവസ്വം ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഐ ഓഫിസ് ഒഴിഞ്ഞുപോയതിനെതുടര്‍ന്ന് സ്ഥലം ദേവസ്വം തിരികെ പിടിക്കണമെന്ന് ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് സമിതി ആവശ്യപ്പെട്ടു. ദേവസ്വം തിരികെ ആവശ്യപ്പെട്ടിട്ടും വീണ്ടും...

ചേലൂരില്‍ സ്‌കൂട്ടറിന് പുറകില്‍ ബസിടിച്ച് യുവാവിന് പരിക്ക്

ഇരിങ്ങാലക്കുട : ചേലൂര്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.പാല്‍ വിതരണം കഴിഞ്ഞ് വരുകയായിരുന്ന തയ്യില്‍ സുരേഷ് മകന്‍ വിഷ്ണു വീട്ടിലേയ്ക്ക് ഉള്ള വഴിയിലേയ്ക്ക് വാഹനം വളയ്ക്കുന്നതിനിടെ പിറകില്‍...

വടയമ്പാടിയും അശാന്തന്റെ മൃതദേഹത്തോടുള്ള അനാദരവും കുരിപ്പുഴക്ക് നേരെയുള്ള അക്രവും സംഘപരിവാറിന്റെ ജാതീയ വിവേചനത്തിന്റെ ഇരുള്‍ പരത്തല്‍ : കെ...

കാട്ടൂര്‍ :- വടയമ്പാടി സംഭവവും അശാന്തന്‍ഖെ മൃതദേഹത്തോട് കാണിച്ച അനാദരവും കുരീപ്പുഴക്ക് നേരെ കൊല്ലത്തുണ്ടായ അക്രമവും സംഘപരിവാറിന്റെ മതേതര കേരളത്തില്‍ ജാതീയ വിവേചനത്തിന്റെ അന്ധകാരം പരത്തുന്ന പുതിയ ശ്രമങ്ങളാണെന്ന് എ.ഐ.വൈ.എഫ് തൃശ്ശൂര്‍ ജില്ലാ...

കണ്ടംകുളത്തി ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് ശ്രീ ശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി

ഇരിഞ്ഞാലക്കുട : 57 -മത് കണ്ടംകുളത്തി ടൂര്‍ണമെന്റില്‍ ചരിത്ര വിജയവുമായി ശ്രീശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി കാലടി വിജയികളായി .സന്തോഷ് ട്രോഫി താരങ്ങളും ,യൂണിവേഴ്‌സിറ്റി താരങ്ങളാലും ശക്തരായ സെന്റ്.തോമസ് കോളേജ് തൃശ്ശൂരിനെ ഏകപക്ഷിയമായ ഒരു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe