ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് പുതിയ അമരക്കാരൻ

690

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻറെ പുതിയ പ്രിൻസിപ്പാളായി റവ.ഫാ . ജോളി ആന്റോ സി. എം. ഐ യെ തിരഞ്ഞെടുത്തു. മെയ് 1 2020 മുതൽ പുതിയ പ്രിൻസിപ്പാൾ കോളേജിൻറെ സാരഥ്യം ഏറ്റെടുക്കുമെന്ന് റവ .ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളി സി. എം.ഐ അറിയിച്ചു.

Advertisement