27.9 C
Irinjālakuda
Wednesday, December 18, 2024
Home 2022 February

Monthly Archives: February 2022

വാരിയർ സമാജം കുടുംബ സംഗമം നടത്തി

അഷ്ടമിച്ചിറ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബ സംഗമം പേരൂർക്കാവ് വാരിയത്ത് തങ്കമണി വാരസ്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം...

കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി...

പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സംരംഭമായ ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം, നിർധനരായ കിടപ്പുരോഗികൾക്കു വേണ്ടി...

ഇരിങ്ങാലക്കുട : പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സംരംഭമായ ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം, നിർധനരായ കിടപ്പുരോഗികൾക്കു വേണ്ടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും സംഭാവനയായി ശേഖരിച്ച...

കാറളം കാർഗിൽ റോഡ് ജനങ്ങൾക്ക് തുറന്നുകൊടുത്തു

കാറളം: കാറളത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാര്‍ഗില്‍ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ഉന്നതവിദ്യഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എം എല്‍ എ കെ യു അരുണന്റെ ആസ്തിവികസന...

യൂത്ത് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇരിങ്ങാലക്കുട: കണ്ണൂരിൽ കൊല്ലപ്പെട്ട ശുഹൈബിന്റെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് അജയ് മേനോന്റെ അധ്യക്ഷതയിൽ...

രാജ്യപുരസ്കാർ പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി എച്ച്. ഡി. പി

ഇരിങ്ങാലക്കുട : കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് 2022 ജനുവരി 8 നു സംസ്ഥാന തലത്തിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ് സിന്റെ ഉന്നത പരീക്ഷ ആയ രാജ്യപുരസ്കാർ നടന്നു. ഈ...

അർബുദം ബാധിച്ച ബസ് ഉടമ രഞ്ജിത്തിന്റെ ധനസഹായത്തിനായി ബസുടമകൾ

ഇരിങ്ങാലക്കുട : തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്ന അർബുദം ബാധിച്ച ബസ് ഉടമ രഞ്ജിത്തിന്റെ ധനസഹായത്തിനായി 14 -ാം തിയ്യതി ബക്കറ്റ് പിരിവ് നടത്തുവാൻ എല്ലാം ബസുടമകളുടെയും യോഗം തീരുമാനിച്ചു...

കേരള കർഷക സംഘം സേലം രക്ത സാക്ഷി ദിനം ആചാരിച്ചു

ഇരിങ്ങാലക്കുട :-കേരള കർഷക സംഘം സേലം രക്ത സാക്ഷി ദിനം ആചാരിച്ചു.കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്ത സാക്ഷി ദിനം ആചാരിച്ചു. ദിനചാരണത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ജില്ലാ...

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം...

ചരിത്ര ശേഖരണത്തിന്റെ പുതുവഴികൾ തേടി ക്രൈസ്റ്റ് കോളേജിൽ വാമൊഴി ചരിത്ര മ്യൂസിയം തുറന്നു

ഇരിങ്ങാലക്കുട: ചരിത്ര നിർമിതിയിൽ ആരും മാറ്റിനിർത്തപ്പെടേണ്ടവരല്ല, മറിച്ച്, സമൂഹത്തിലെ ഓരോരുത്തരും ഉൾപ്പെടുന്നതാകണം ചരിത്ര നിർമ്മാണം എന്ന് കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പുതുതായി ആരംഭിച്ച...

കൂത്തുപറമ്പ് പണ്ടാരപ്പറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ നാരായണി (80) നിര്യാതയായി

ഇരിങ്ങാലക്കുട :കൂത്തുപറമ്പ് പണ്ടാരപ്പറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ നാരായണി (80) നിര്യാതയായി. ശവസംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടന്നു . കമ്യൂണിസ്റ്റ് പാർട്ടിയുടെയും കേരള മഹിളാ സംഘത്തിൻ്റെയും സജീവ പ്രവർത്തകയായിരുന്നു. സി.പി.ഐ. എ.കെ.പി...

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ പ്രസിഡന്റ്‌ എബിൻ വെള്ളനിക്കാരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഷാജുപാറേക്കാടൻ, പി...

സെൻറ് ജോസഫ് സ് കോളേജിലെ അഗ്നി കോളേജ് യൂണിയൻ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട : സെൻറ് ജോസഫ് സ് കോളേജിലെ അഗ്നി കോളേജ് യൂണിയൻ സ്ഥാനാരോഹണ ചടങ്ങ് നടന്നു.സെൻറ് ജോസഫ് കോളേജിലെ 2021-2022 ലെയൂണിയൻ സ്ഥാനാരോഹണ ചടങ്ങ് ഇന്നലെ (10-02-2022) ഉച്ചയ്ക്ക് ഒരുമണിക്ക് അ കോളേജ്...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ അഖിലേന്ത്യ കിസാന്‍ സഭ ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട :കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ആല്‍ത്തറക്കല്‍ ധര്‍ണ്ണ നടത്തി.സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എം.ബി ലത്തീഫ്...

എൻ വി ബാലഗോപാലൻ മെമ്മോറിയൽ ചെസ്സ് ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പാലിറ്റിയിലെ കുട്ടികൾക്ക് ആരംഭിച്ച 10 ദിവത്തെ സൗജന്യ ചെസ്സ് ട്രെയിനിങ് ക്യാമ്പ് പൊതുമരാമത്ത് ചെയർമാനും പ്രോ ഗ്രാം കോർഡിനേറ്ററുമായ ജെയ്സൺ പാറേക്കാടന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർ പെയ്സൺ...

ചാതുർവർണ്യത്തിന് കാൽകഴുകുന്ന ചടങ്ങ് അസംബന്ധം; ഉപേക്ഷിക്കണം:മന്ത്രി ഡോ. ആർ ബിന്ദു

കാറളം: വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിലെ പുനരുദ്ധാരണ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന 'കാൽകഴുകിച്ചൂട്ട്' ചടങ്ങ് ചാതുർവർണ്യത്തെ വീണ്ടും കാൽകഴുകി ആനയിക്കലാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അപലപനീയവും പ്രതിഷേധാർഹവുമാണിത്.മറക്കുട തല്ലിപ്പൊളിക്കുകയും ഘോഷ വലിച്ചെറിയുകയും...

വിദ്യാർത്ഥിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാറളം: കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകളും കൊടുങ്ങലൂർ കെ കെ ടി എം കോളേജിലെ രണ്ടാം വർഷ ബി എസ് സി വിദ്യാർത്ഥിയുമായ സന്ത്വനയെയാണ്(19) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

ശ്രീ . കൂടൽമാണിക്യം ക്ഷേത്രം തിരുവുത്സവത്തോടനു ബന്ധിച്ച് അന്നദാനത്തിലേക്ക് ആവശ്യമായ ജൈവ പച്ചക്കറികൾ നടിൽ കർമ്മം നിർവഹിച്ചു

ഇരിങ്ങാലക്കുട : ശ്രീ . കൂടൽമാണിക്യം ക്ഷേത്രം തിരുവുത്സവത്തോടനു ബന്ധിച്ച് 50,000 പേരെ ഉൾക്കൊള്ളിച്ച് നടത്തുന്ന അന്നദാനത്തിലേക്ക് ആവശ്യമായ ജൈവ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിലേക്ക് വ്യാഴാഴ്ച രാവിലെ 7.30 ന് ദേവസ്വം വടക്കേക്കര പറമ്പിൽ...

കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി...

ചാതുർവർണ്ണ്യ വ്യവസ്ഥിതിയിലേക്ക് കേരളീയ സമൂഹത്തെ തിരികെ കൊണ്ടുവരാനുള്ള സംഘപരിവാർ പരിശ്രമങ്ങളെ ചെറുക്കുക – ഡിവൈഎഫ്ഐ

കാറളം:പഞ്ചായത്തിലെ വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തന ചടങ്ങുകളുടെ ഭാഗമായി കാൽ കഴുകിച്ചൂട്ട് വഴിപാട് നടത്തുവാനുള്ള സംഘപരിവാർ നീക്കം പ്രതിഷേധാർഹമാണ്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പ്രാകൃതമായ അനാചാരമാണിതെന്നും കാൽകഴുകിച്ചൂട്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe