23.9 C
Irinjālakuda
Sunday, September 24, 2023
Home 2022 January

Monthly Archives: January 2022

കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ...

പി. ആർ. ബാലൻമാസ്റ്റർ മെമ്മോറിയൽ ആർദ്രം പാലിയേറ്റീവ് കെയർ കിടപ്പുരോഗികൾക്ക് നൽകാനായി സമാഹരിച്ച ഉപകരണങ്ങളും തുകയും ഏരിയാ രക്ഷാധികാരി...

ഇരിങ്ങാലക്കുട: പി. ആർ. ബാലൻമാസ്റ്റർ മെമ്മോറിയൽ ആർദ്രം പാലിയേറ്റീവ് കെയർ കിടപ്പുരോഗികൾക്ക് നൽകാനായി ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും സമാഹരിച്ച ഉപകരണങ്ങളും തുകയും ഏരിയാ രക്ഷാധികാരി...

17 വാർഡുകളിലും സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ തുറന്ന് മുരിയാട് ഗ്രാമപഞ്ചായത്ത്.

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 17 വാർഡുകളിലും സേവാഗ്രാം വാർഡ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി വാർഡ് തലത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് സേവാഗ്രാം...

പുമംഗലം ഗ്രാമപഞ്ചായത്തിലെ പായമ്മൽ തോപ്പ് പ്രദേശത്ത് വീടുകളിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാട്ടം

പുമംഗലം: പായമ്മൽ ചാർത്താംകുടത്ത് സഞ്ചയന്റെ വീട്ടിൽ എടക്കുളം പാച്ചേരി ചന്ദ്രദാസ് എന്ന വ്യക്തി ഇന്നലെ (ഞായറാഴ്ച്ച) മദ്യപിച്ചെത്തി അസഭ്യം പറയു കയും കുടുംബാംഗങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മാരകായുധം ഉപയോഗിച്ച് വീട്...

ഐറിൻ ടെനിസൺന് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MIT USA ) ഡാറ്റാ പ്രൈവസി, മെഷീൻ ലേണിംഗ് എന്നീ...

ഇരിങ്ങാലക്കുട: എല്ലാ വിദ്യാർത്ഥികൾക്കും അനുകരിക്കാവുന്ന മികച്ച മാതൃകയാണ് ഐറിൻ ടെനിസൺ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും കമ്പ്യൂട്ടർ സയൻസിലും അമേരിക്കയിലും ലോകത്തിലും തന്നെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MIT USA...

ആർദ്രം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് കരുവന്നൂരിൽ നിന്ന് ഉപകരണങ്ങൾ കൈമാറി

കരുവന്നൂർ : പി.ആർ.ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയായ ആർദ്രം പാലിയേറ്റിവ് കെയറിന് കരുവന്നൂർ മേഖലയിൽ നിന്ന് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി.ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം രക്ഷാധികാരി അഡ്വ.കെ.ആർ വിജയ ഉപകരണങ്ങൾ...

പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ്...

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ സംഘടിപ്പിച്ചു....

കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍...

പുരോഗമ പ്രസ്ഥാന പ്രവർത്തകനും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സി.ജെ. ശിവശങ്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികാചരണം നടന്നു

ഇരിങ്ങാലക്കുട :പുരോഗമ പ്രസ്ഥാന പ്രവർത്തകനും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സി.ജെ. ശിവശങ്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികാചരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു...

ഇരിങ്ങാലക്കുട പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ 80 ഗ്രാം കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കരൂപടന്ന പള്ളിനട - അണീക്കര റോഡില്‍ താമസിക്കുന്ന മുടവന്‍കാട്ടില്‍ കുഞ്ഞുമുഹമ്മദ് മകന്‍ അടിമ എന്ന നിസാറിന്റെ വീട്ടില്‍ നിന്ന് 80...

ഇരിങ്ങാലക്കുട കൃഷ്ണ പിഷാരത്ത് സി.പി.കൃഷ്ണൻ ഭാര്യ ഉഷ.കെ പി. (76 )നിര്യാതയായി

ഇരിങ്ങാലക്കുട കൃഷ്ണ പിഷാരത്ത് സി.പി.കൃഷ്ണൻ ഭാര്യ ഉഷ.കെ പി. (76 )നിര്യാതയായി .റിട്ട: അധ്യാപിക പോംപെ സെൻ്റ് മേരീസ് ഹൈസ്കൂൾ കാട്ടൂർ.സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് മുക്തിസ്ഥാനിൽ. മക്കൾ...

പുല്ലൂർ പരേതനായ പൊന്തേൻങ്കണ്ടത് ഗോവിന്ദൻകുട്ടി മേനോൻ ഭാര്യ സുഭദ്ര (80) നിര്യാതയായി

പുല്ലൂർ പരേതനായ പൊന്തേൻങ്കണ്ടത് ഗോവിന്ദൻകുട്ടി മേനോൻ ഭാര്യ സുഭദ്ര (80) നിര്യാതയായി. സംസ്കാരം നടത്തി .മക്കൾ: ഉഷ ,ഷീല , വിജയകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, മധു, രേഖ.

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി...

പടിയൂർ ഗ്രാമ പഞ്ചായത്തിലെ പൂമംഗലം – പടിയൂർ പഞ്ചായത്ത്‌ കോൾ കർഷക സംഘത്തിലെ ഇരുപതു വർഷങ്ങളോളം കൃഷിചെയ്യാതെ തരിശായി...

ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമ പഞ്ചായത്തിലെ പൂമംഗലം - പടിയൂർ പഞ്ചായത്ത്‌ കോൾ കർഷക സംഘത്തിലെ ഇരുപതു വർഷങ്ങളോളം കൃഷിചെയ്യാതെ തരിശായി കിടന്നിരുന്ന എട്ട് എക്കറോളം നിലങ്ങളിൽ തരിശുനെൽകൃഷി പദ്ധതി പ്രകാരം...

കാറളം മൂലേപറമ്പിൽ ഇറ്റാമൻ മകൻ രാമനാഥൻ (86)അന്തരിച്ചു

ഇരിങ്ങാലക്കുട :കാറളം മൂലേപറമ്പിൽ ഇറ്റാമൻ മകൻ രാമനാഥൻ (86)അന്തരിച്ചു. സി പി ഐ പടിഞ്ഞാറുമ്മുറി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.ഭാര്യ മാലതി.മക്കൾ :ശിവദാസൻ, സിദ്ധാർഥൻ, രാമചന്ദ്രൻ, ആംബുജം.മരുമക്കൾ :വാസന്തി, ഗീത, സിൽജ, ആനന്ദൻ.

ജീവിതസൗകര്യത്തിനായി പാടഭൂമികൾ നികത്തുന്ന പ്രവണത തിരുത്തണം: മന്ത്രി ആർ ബിന്ദു

പൂമംഗലം: നെല്‍കൃഷിയ്ക്കും തെങ്ങ് കൃഷിയ്ക്കും സാധ്യതയുണ്ടായിരുന്ന കേരളത്തില്‍ ആധുനിക ജീവിത സൗകര്യത്തിന്റെ പേരില്‍ പാടഭൂമികള്‍ നികത്തുന്ന പ്രവണത തിരുത്തണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ ആർ ബിന്ദു. ഭക്ഷ്യ സുരക്ഷ...

തൊമ്മാന ചിറ്റിലപ്പിള്ളി കോക്കാട്ട് അന്തോണി മകൻ ദേവസിക്കുട്ടി (90 )നിര്യാതനായി

തൊമ്മാന ചിറ്റിലപ്പിള്ളി കോക്കാട്ട് അന്തോണി മകൻ ദേവസിക്കുട്ടി (90 )നിര്യാതനായി. സംസ്കാരം പുല്ലൂർ സെൻറ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ നടന്നു. സഹോദര മക്കൾ: ആൻറ്റോ കോക്കാട്ട് (റിട്ട് ബി ഡി...

കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ...

കിടപ്പു രോഗികളെ സഹായിക്കാൻ ആർദ്രം പുല്ലൂർ മേഖലാ കമ്മിറ്റി

പുല്ലൂർ: കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ശേഖരിച്ച് പുല്ലൂർ മേഖലാ കമ്മിറ്റി ഏരിയ കമ്മിറ്റിക്ക് കൈമാറി . പുല്ലൂരിൽ നടന്ന ചടങ്ങിൽ ഉപകരണങ്ങൾ അഡ്വ. കെ ആർ വിജയ ഏറ്റുവാങ്ങി. ചടങ്ങിൽ...

പ്രകൃതി സംരക്ഷണവുമായി അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികൾ

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് സ് വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കൂൾ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe