കൂത്തുപറമ്പ് പണ്ടാരപ്പറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ നാരായണി (80) നിര്യാതയായി

56

ഇരിങ്ങാലക്കുട :കൂത്തുപറമ്പ് പണ്ടാരപ്പറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ നാരായണി (80) നിര്യാതയായി. ശവസംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടന്നു . കമ്യൂണിസ്റ്റ് പാർട്ടിയുടെയും കേരള മഹിളാ സംഘത്തിൻ്റെയും സജീവ പ്രവർത്തകയായിരുന്നു. സി.പി.ഐ. എ.കെ.പി ബ്രാഞ്ച് സെക്രട്ടറി പി എസ്.രാജീവ് മകനാണ്.

Advertisement