Wednesday, June 17, 2026
25.1 C
Irinjālakuda

വാരിയർ സമാജം കുടുംബ സംഗമം നടത്തി

അഷ്ടമിച്ചിറ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബ സംഗമം പേരൂർക്കാവ് വാരിയത്ത് തങ്കമണി വാരസ്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പി.സതീശൻ , എസ്. ഉണ്ണികൃഷ്ണൻ, പി.എസ്.രാജൻ, അംബിക വാരസ്യാർ, പി.എസ്.സോമൻ , സെക്രട്ടറി വി.വി.ഗിരീശൻ , ടി. രാമൻകുട്ടി, പി.എം. രമേഷ് വാരിയർ , ഐ. ഈശ്വരൻ കുട്ടി, പ്രദീപ് എന്നിവർ പ്രസംഗിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img