ശ്രീ . കൂടൽമാണിക്യം ക്ഷേത്രം തിരുവുത്സവത്തോടനു ബന്ധിച്ച് അന്നദാനത്തിലേക്ക് ആവശ്യമായ ജൈവ പച്ചക്കറികൾ നടിൽ കർമ്മം നിർവഹിച്ചു

62

ഇരിങ്ങാലക്കുട : ശ്രീ . കൂടൽമാണിക്യം ക്ഷേത്രം തിരുവുത്സവത്തോടനു ബന്ധിച്ച് 50,000 പേരെ ഉൾക്കൊള്ളിച്ച് നടത്തുന്ന അന്നദാനത്തിലേക്ക് ആവശ്യമായ ജൈവ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിലേക്ക് വ്യാഴാഴ്ച രാവിലെ 7.30 ന് ദേവസ്വം വടക്കേക്കര പറമ്പിൽ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ IAS നടിൽ കർമ്മം ഉൽഘാടനം ചെയ്തു. ദേവസ്വം ബോർഡ് മെമ്പർമാർ,ദേവസ്വം ജീവനക്കാർ , ഭക്തജനങ്ങൾ എന്നിവർ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഉദ്ഘാടനം കർമ്മത്തിൽ പങ്കെടുത്തു.

Advertisement