Daily Archives: February 15, 2022

കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി...

യുവാവിനെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കുറ്റക്കാരനെന്നു കണ്ട് കോടതി ശിക്ഷിച്ചു

ഇരിങ്ങാലക്കുട : കാറളം വെള്ളാനിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെകൈയേറ്റം ചെയ്യുന്നതു കണ്ട് തടയാൻ ശ്രമിച്ച യുവാവിനെ വെട്ടി ഗുരുതരമായിപരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കുറ്റക്കാരനെന്നു കണ്ട്കോടതി ശിക്ഷിച്ചു....

എ ഐ ടി യു സി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽപൊതുഗതാഗത സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എ ഐ ടി യു സി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽപൊതുഗതാഗത സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറികെ ശിവൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കാറളം...

അയ്യങ്കാവ് താലപ്പൊലി മാർച്ച് 12 മുതൽ ആഘോഷിക്കും; ആഘോഷ കമ്മിറ്റി രൂപീകരിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മാർച്ച് 12 മുതൽ 15 വരെ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം, മേളം, തായമ്പക...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts