27.9 C
Irinjālakuda
Friday, May 10, 2024
Home 2021

Yearly Archives: 2021

സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണലിന്റെയും പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇടപ്പളളി ഐ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയുടെയുംനേതൃത്വത്തില്‍ സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി..ലയണ്‍സ് ക്ലബ് റീജിയണ്‍...

മുണ്ടപ്പിള്ളി കുളത്തിന് ജലസമൃദ്ധിയേകാന്‍ ക്ലീന്‍ ആര്‍മി

മുരിയാട്: പഞ്ചായത്ത് 16-ാംവാര്‍ഡിലെ പുല്ലും, കുളവാഴയും, മൂടികിടന്നിരുന്ന മുണ്ടപ്പിള്ളി കുളം സന്നദ്ധപ്രവര്‍ത്തകരുടെ 'ക്ലീന്‍ ആര്‍മി 'ശുദ്ധീകരിച്ചു. 16-ാംവാര്‍ഡ് ക്ലീന്‍ ആര്‍മിയുടെ ഉല്‍ഘാടനത്തോടനുബന്ധിച്ചാണ് കുളം ശുദ്ധീകരിച്ചത്. 40 തില്‍പരം യുവാക്കളും, വിദ്യാര്‍ത്ഥികളുമാണ് സന്നദ്ധസേനപ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നത്....

സംയുക്ത ട്രേഡ് യൂണിയനുകൾ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

ഇരിങ്ങാലക്കുട: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. രാജ്യത്തെ മുഴുവൻ ജനങ്ങളേയും കൊള്ളയടിക്കാൻ കേന്ദ്ര സർക്കാർ ഏൽപ്പിച്ച ഏജൻസികളാണ് കോർപ്പറേറ്റുകൾ .ഇരുനൂറ്റി...

നിരവധി കേസ്സുകളിലെ പിടികിട്ടാപുള്ളി റെമോ അപ്പു പിടിയിൽ

ഇരിങ്ങാലക്കുട :ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി മേപ്പുറത്ത് വീട്ടിൽ സുരേന്ദ്രൻ മകൻ റെമോഅപ്പു എന്ന് വിളിക്കുന്ന ശിവപ്രസാദ്(24 )നെയാണ് ഇരിങ്ങാലക്കുട ഡി.വൈ എസ്സ് പിയുടെ കീഴിലുള്ള...

ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം സ്വാഗതാർഹം – വാരിയർ സമാജം

തൃശൂർ: മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരുടെ ശബള പരിഷ്കരണം സ്വാഗതാർഹമാണെന്നു് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. പാരമ്പര്യ കഴകക്കാരെ അവഗണിക്കരുതെന്നും ,കാരായ്മക്ക് വേതന വ്യവസ്ഥ വരുത്തണമെന്നും...

ആൽത്തറയ്ക്കു സമീപം അറ്റകുറ്റപ്പണികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം റോഡിൽ ആൽത്തറയ്ക്കു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് 2, 3 തീയതികളിൽ പൂർണ്ണ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതായിരിക്കും എന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

ഹാന്‍സ് വില്‍പ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു

പ്ലാസ്റ്റിക് കവറില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ ആളെ കാട്ടൂര്‍ സി..ഐ. വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആര്‍. രാജേഷും സംഘവും അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട യോഗക്ഷേമസഭ സ്ഥാപക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : യോഗക്ഷേമസഭയുടെ സ്ഥാപകദിനം ഇരിങ്ങാലക്കുട ഉപസഭ പ്രസിഡന്റ് കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് വേണാട് വാസുദേവന്‍ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു. ആദ്യകാല പ്രവര്‍ത്തകരായ വി.ടി ഭട്ടതിരിപ്പാട് ,...

തൃശ്ശൂര്‍ ജില്ലയില്‍ 201 പേര്‍ക്ക് കൂടി കോവിഡ്, 355 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (28/02/2021) 201 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 355 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3772 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 56 പേര്‍ മറ്റു...

രംഗ് 2021 യുവജനോത്സവത്തിന് സമാപനമായി

തൃശൂർ: കേരളത്തിലെ ഏറ്റവും വലിയ വിർച്വൽ യുവജനോത്സവത്തിന് സമാപനമായി. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന പതിനഞ്ച് ദിവസത്തോളം നീണ്ടു നിന്ന പരിപാടിയിൽ, മൂന്ന് കാറ്റഗറികളിലായി നൂറ്റമ്പതോളം ആളുകളിൽ ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്തു.ഇരിങ്ങാലക്കുട സെന്റ്...

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181,...

മൂർക്കനാട് സേവ്യറിന്റെ ഓർമ്മകളുമായി സുഹൃത്തുക്കൾ ഒത്തുക്കൂടി

ഇരിങ്ങാലക്കുട : അരനൂറ്റാണ്ടുക്കാലം പ്രാദേശിക പത്രപ്രവർത്തകനായും സംഘാടകനായും വ്യക്തിമുദ്ര പതിപ്പിച്ച മൂർക്കനാട് സേവ്യറിന്റെ ഓർമ്മകളുമായി സുഹൃത്തുക്കൾ ഒത്തുക്കൂടി. സുഹൃദ് സംഗമം പ്രൊഫ. കെ. യു. അരുണൻ മാസ്റ്റർ എം.എൽ. എ. ഉദ്‌ഘാടനം ചെയ്തു....

കൂത്തുപറമ്പ് തച്ചറക്കുന്നത്ത് നാരായണന്‍ നായര്‍ ഭാര്യ ലീല (76) നിര്യാതയായി

ഇരിങ്ങാലക്കുട: കൂത്തുപറമ്പ് തച്ചറക്കുന്നത്ത് നാരായണന്‍ നായര്‍ ഭാര്യ ലീല (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടന്നു . മക്കള്‍:രാജേശ്വരി (കെഎസ്ഇബി, പാലക്കാട്), രാജേന്ദ്രന്‍ (അധ്യാപകന്‍, ആര്‍ട്ട് ഓഫ് ലിവിംഗ്),...

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236,...

തൃശ്ശൂര്‍ ജില്ലയില്‍ 416 പേര്‍ക്ക് കൂടി കോവിഡ്, 385 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (27/02/2021) 416 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 385 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3927 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 55 പേര്‍ മറ്റു...

പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ഏഴ് പേര്‍ പോലീസ് പിടിയിലായി

ആളൂർ : പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെ ഒട്ടേറെ പേര്‍ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഏഴ് പേര്‍ പോലീസ് പിടിയിലായി. ഇരുപതിലധികം ആളുകളുടെ പേരിലാണ് കേസ്. കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വി.ആര്‍.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍...

വിദ്യാഭ്യാസത്തെ ഒരു മിഷനായി ഏറ്റെടുത്ത് സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ...

ഇരിങ്ങാലക്കുട :വിദ്യാഭ്യാസത്തെ ഒരു മിഷനായി ഏറ്റെടുത്ത് സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ എന്ന്‌ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനത്തിൽ...

സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനൻസ് ട്രൈബ്യുണലിന്റെയും ഇടപെടലിൽ സംരക്ഷിക്കാൻ ആരുമില്ലാത്ത വയോധികനു തണലൊരുങ്ങി

ഇരിങ്ങാലക്കുട: സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റമുറിയിൽ അവശതയിൽ കഴിഞ്ഞിരുന്നു വയോധികനെ സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനൻസ് ട്രൈബ്യുണലിന്റെയും ഇടപെടലിൽ സംരക്ഷണകേന്ദ്രത്തിൽ പുനരധിവസിപ്പിച്ചു. ഇരിങ്ങാലക്കുട മാപ്രാണം ഭാഗത്തു ഒറ്റമുറി വീട്ടിൽ കഴിഞ്ഞു വന്നിരുന്ന 70 വയസുള്ള പാമ്പിനേഴത്ത്...

ആനായത്തുപറമ്പിൽ കുട്ടപ്പൻ മകൻ സുരേഷ് ( 57) നിര്യാതനായി

ആനായത്തുപറമ്പിൽ കുട്ടപ്പൻ മകൻ സുരേഷ് ( 57) നിര്യാതനായി. സംസ്കാരം കൂത്തുപറമ്പ് മുകിസ്തനിൽ നടത്തി .ഭാര്യ: രമ. മക്കൾ :അജേഷ്, ആതിര,മരുകൻ ,തുളസി ദാസ് .

14 വയസിനു താഴെയുള്ളവർക്ക് ഫുട്ബോൾ ടൂർണമെന്റ് നടത്തി

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി ഹൈ സ്കൂൾ ഗ്രൗണ്ടിൽ 14 വയസിനു താഴെയുള്ളവർക്ക് ഫുട്ബോൾ ടൂർണമെന്റ് നടത്തി.ഇരിങ്ങാലക്കുട എം. എൽ. എ പ്രൊഫ.കെ. യു അരുണൻ മാസ്റ്റർ ടൂർണമെന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.ഇരിങ്ങാലക്കുട സോക്കർ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe