32.9 C
Irinjālakuda
Saturday, April 27, 2024
Home 2021

Yearly Archives: 2021

കാട്ടൂർ ഗവ:ഹൈസ്കൂളിനും ഇനി ഹൈടെക്ക് കെട്ടിടം

കാട്ടൂർ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാട്ടൂർ ഹൈസ്കൂൾ ഹൈടെക്ക് കെട്ടിട നിർമ്മാണത്തിന് അനുവദിച്ച 1.53കോടി രൂപ വിനിയോഗിച്ചു പണിയുന്ന കെട്ടിടത്തിന്റെ നിർമ്മാണോത്ഘാടനം ഇരിങ്ങാലക്കുട എംഎൽഎ കെ.യു.അരുണൻ...

പുല്ലൂർ ചേർപ്പുംകുന്നിൽ പുതുതായി സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

പുല്ലൂർ : പ്രൊഫസർ കെ യു അരുണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുല്ലൂർ ചേർപ്പുംകുന്നിൽ പുതുതായി സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം എം എൽ എ നിർവഹിച്ചു. മുരിയാട് പഞ്ചായത്ത്...

തൃശ്ശൂര്‍ ജില്ലയില്‍ 490 പേര്‍ക്ക് കൂടി കോവിഡ്, 276 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (26/02/2021) 490 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 276 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3902 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 54 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227,...

ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി 14 തവണ പീഢനത്തിന് ഇരയായാക്കിയതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകി

ആളൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി.പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവും സുഹൃത്തുക്കളും 14 തവണ പീഢനത്തിന് ഇരയായാക്കിയതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ...

പുരോഗമന കലാസാഹിത്യ സംഘം കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട : മലയാളത്തിന്റെ പ്രിയ കവിയും അഗാധമായ മനുഷ്യസ്നേഹത്തിന്റെയും ലളിത ജീവിതത്തിന്റെയും സന്ദേശകനായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ പുരോഗമനകലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്...

ശ്രീ കൂടൽമാണിക്യം തിരുവുത്സവം സംയുക്ത സംഘടക സമിതിചേർന്നു

ഇരിങ്ങാലക്കുട : മാറ്റിവെക്കപ്പെട്ട 2020ലെ തിരുവുത്സവം ആചാര അനുഷ്ടാനങ്ങളോടെ യും 3 അനകളുടെ എഴുന്നള്ളിപ്പൊടെയും മാത്രമായി 2021 മാർച്ച്‌ 28 മുതൽ ഏപ്രിൽ 7വരെ നടത്തുവാൻ തീരുമാനിച്ചു.ആയതിന്റെ ആറട്ടു കൂടപ്പുഴ ആറാട്ട് കടവിൽ...

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം...

തൃശ്ശൂർ ജില്ലയിൽ 260 പേർക്ക് കൂടി കോവിഡ്, 366 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (25/02/2021) 260 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 366 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3687 ആണ്. തൃശ്ശൂർ സ്വദേശികളായ 75 പേർ മറ്റു...

ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടം വീണ്ടെടുക്കാം ജല ശൃംഖലകൾ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഹരിത കേരള മിഷന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനായിട്ടുള്ള 'ഇനി ഞാൻ ഒഴുകട്ടെ - മൂന്നാം ഘട്ടം - വീണ്ടെടുക്കാം ജല ശൃംഖലകൾ - എന്ന ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട...

കുറുക്കംകുഴി പുഞ്ചപ്പാടം തോടിന്റെ സൈഡ് പ്രൊട്ടക്ഷൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട :പ്രൊഫ. കെ. യു. അരുണൻ എം. എൽ എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന കുറുക്കംകുഴി പുഞ്ചപ്പാടം തോടിന്റെ സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനം എം. എൽ. എ നിർവഹിച്ചു....

കുറവാങ്ങാട്ട് വീട്ടിൽ കെ എൻ മോഹനൻ(82) നിര്യാതനായി

ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രം സെക്രട്ടറി കെ എന്‍ നാരായണ മേനോന്‍ (81) അന്തരിച്ചു.ഭാര്യ രുഗ്മണി. മകള്‍ മിനി.മരുമകന്‍ അനൂപ് മേനോന്‍.സംസ്‌ക്കാരം വീട്ടുവളപ്പില്‍.

ബൂത്ത് കൺവീനർമാരുടെ ഇരിങ്ങാലക്കുട മണ്ഡലംതല ശില്പശാല

ഇരിങ്ങാലക്കുട :ആസന്നമായ കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റ ഭാഗമായി സംസ്ഥാന കൗൺസിലിന്റെ ആഹ്വാനപ്രകാരം ബൂത്ത് കൺവീനർമാരുടെ ഇരിങ്ങാലക്കുട മണ്ഡലംതല ശില്പശാല സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ നടന്നു. തൃശൂർ ജില്ലാ കൗൺസിൽ സെക്രട്ടറി...

കാട്ടൂർ ഫുട്ബോൾ അക്കാദമിയിലേക്ക് ജേഴ്സി നൽകി കാട്ടൂർ സഹകരണ ബാങ്ക്

കാട്ടൂർ:14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കാട്ടൂർ ഫുട്ബോൾ അക്കാദമി നടത്തി വരുന്ന ക്യാമ്പിലേക്ക് ജേഴ്സികൾ സ്പോൺസർ ചെയ്ത് കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്.ബാങ്ക് പ്രസിഡന്റ്‌ രാജലക്ഷ്‌മി കുറുമാത്ത് ടീം ക്യാപ്റ്റന് ജേഴ്സി കൈമാറിക്കൊണ്ട്...

തൃശ്ശൂർ ജില്ലയിൽ 341 പേർക്ക് കൂടി കോവിഡ്, 362 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (24/02/2021) 341 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 362 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3793 ആണ്. തൃശ്ശൂർ സ്വദേശികളായ 72 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246,...

PMAY(Urban)Life സംസ്ഥാന തലത്തിൽ പോളിസി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട :PMAY(Urban)Life ഭവനപദ്ധതിയിലൂടെ സംസ്ഥാനത്ത് പൂർത്തീകരിച്ച 2,50,547 വീടുകളുടെ പരിരക്ഷ മുൻനിർത്തി പൂർത്തീകരിച്ച മുഴുവൻ വീടുകൾക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന സംസ്ഥാന സർക്കാരും ലൈഫ്മിഷനും ചേർന്ന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി...

ഫ്ലാറ്റിലെ വാറ്റ് പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട:തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ ഒരാൾ ചാരായം എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കും ഡി.വൈ.എസ്സ്.പി പി.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം...

വണ്ടി തള്ളിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു

കാറളം:പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിനെതിരെ കേരള മഹിളസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി വണ്ടി തള്ളിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു.കേന്ദ്രഗവണ്മെന്റിന്റെ കൊള്ളക്കെതിരെ കാറളം ആലുംപറമ്പിൽ നിന്ന് കാറളം സെന്ററിലേക്ക് ഇരുചക്ര വാഹനങ്ങൾ തള്ളി പ്രകടനം നടത്തി....

തൃശ്ശൂർ ജില്ലയിൽ 386 പേർക്ക് കൂടി കോവിഡ്, 351 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (23/02/2021) 386 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 351 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3813 ആണ്. തൃശ്ശൂർ സ്വദേശികളായ 74 പേർ മറ്റു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe