Daily Archives: September 9, 2021
കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580,...
തൃശ്ശൂര്‍ ജില്ലയില്‍ 3,279 പേര്‍ക്ക് കൂടി കോവിഡ്, 2,812 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (09/09/2021) 3,279 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,812 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,363 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 64 പേര്‍...
കേരള എൻജിഒ യൂണിയൻ റൂറൽ ജില്ലാ ട്രഷറിയുടെ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: റൂറൽ ജില്ലാ ട്രഷറിയിലെ വനിത ജീവനക്കാരോട് മോശമായി പെരുമാറിയതിന് 18 ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റൻറ് ജില്ലാ ട്രഷറി ഓഫീസറെ കുറ്റവിമുക്തനാക്കി തിരിച്ചെടുക്കുകയും പരാതി നൽകിയ 18...
ഇരിങ്ങാലക്കുടയിൽ മെഡിക്കൽ സ്റ്റോറിൻറെ പൂട്ട് പൊളിച്ച് മോഷണം
ഇരിങ്ങാലക്കുട: മെഡിക്കൽ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് മോഷണം മെയിൻ റോഡിൽ കോര്‍ട്ട് റോഡിലുള്ള പീപ്പിള്‍സ് കോ.ഓ പ്പറേറ്റീവ് ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിലാണ് മോഷണം നടന്നത്. മെഡിക്കൽ സ്റ്റോറിൽ മുൻവശത്തുള്ള ഷട്ടറിന്റെ പൂട്ടുകൾ...
സി.പി.ഐ(എം) നേതൃത്വത്തിൽ മാടായികോണം പോസ്റ്റ്ഓഫീസിന് മുന്നിൽ ജനകീയ പ്രക്ഷോഭം നടത്തി
മാപ്രാണം: സി.പി.ഐ(എം) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടായികോണം പോസ്റ്റ്ഓഫീസിന് മുന്നിൽ ജനകീയ പ്രക്ഷോഭം നടത്തി.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.ആർ. വിജയ...