ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ലോകാരോഗ്യദിനാഘോഷം

321
Advertisement

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് 2019 ഏപ്രില്‍ 6 , ശനിയാഴ്ച രാവിലെ 10 മണിക്ക് ജീവിത ശൈലീരോഗങ്ങളെകുറിച്ച് ക്ലാസ് നടത്തുന്നു. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ നഴ്‌സിംഗ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടാതെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ കഴിക്കുന്ന ഈവിനിംഗ് സ്നാക്സുകളുടെ പോഷകത്തെ ആസ്പദമാക്കിയുള്ള ഡയറ്റ് ഡിസ്പ്ലേയും സംഘടിപ്പിച്ചിരിക്കുന്നു.

Advertisement