24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: September 16, 2021

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം...

തൃശ്ശൂര്‍ ജില്ലയില്‍ 3,252 പേര്‍ക്ക് കൂടി കോവിഡ്, 2,992 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (16/09/2021) 3,252 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,992 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,741 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...

ലയണ്‍സ്-മണപ്പുറം ഡയബറ്റിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

കൊമ്പൊടിഞ്ഞാമാക്കല്‍ : ലയണ്‍സ്-മണപ്പുറം ഡയബറ്റിക് സെന്ററിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലി നിര്‍വഹിച്ചു.മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണിപാത്താടന്‍ മുഖ്യാതിഥിയായിരുന്നു.കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി അധ്യക്ഷത...

വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ക്യാമ്പസ് ഗ്രീന്‍ സ്വപ്ന പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു

വള്ളിവട്ടം :യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് എന്‍കോണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പസ് ഗ്രീന്‍ സ്വപ്ന പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു .കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്ന് നിലവിലുണ്ടായിരുന്ന ജൈവ ആവാസ വ്യവസ്ഥക്ക് ക്ഷതം...

രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു.പരിശുദ്ധ പാപ്പയേയും കര്‍ദിനാളിനെയും മെത്രാന്മാരെയും അപകീര്‍ത്തിപ്പെടുത്തി രൂപത ഭവനത്തിനു മുന്നില്‍ ചില വൈദികര്‍ നടത്തിയ പത്രസമ്മേളനം വിശ്വാസികള്‍ക്ക് വേദനയുളവാക്കിയതായും, ഇക്കാര്യത്തില്‍ വിശ്വാസ സംരക്ഷണ സമിതിഅപലപിക്കുകയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe