24.9 C
Irinjālakuda
Saturday, April 27, 2024
Home 2021 September

Monthly Archives: September 2021

തൃശ്ശൂര്‍ ജില്ലയില്‍ 1,918 പേര്‍ക്ക് കൂടി കോവിഡ്, 2,572 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (30/09/2021) 1,918 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,572 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,760 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍...

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888,...

ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ ബേസിക് കൗൺസിലിങ് സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അംഗീകൃത ബേസിക് കൗൺസിലിങ് സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. കോവിഡ് മഹാമാരി...

തകര്‍ന്ന് കുഴിയായി ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ്

ഇരിങ്ങാലക്കുട: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മ്മിച്ച ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലെ കുണ്ടും കുഴികളും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്ന ഭാഗത്താണ് തകര്‍ന്ന് കുണ്ടും കുഴികളുമായി കിടക്കുന്നത്. മഴയ്ക്ക് മുമ്പെ...

ആധുനിക സൗകര്യത്തോടു കൂടിയ പുതിയ കൃഷി ഭവൻ കാറളത്ത് നിർമ്മിക്കണം :- കേരള കർഷക സംഘം

കാറളം: ആധുനിക സൗകര്യത്തോടു കൂടിയ പുതിയ കൃഷി ഭവൻ കാറളത്ത് നിർമ്മിക്കണം :- കേരള കർഷക സംഘം .കാറളം പഞ്ചായത്ത് കൺവെൻഷൻ കിഴുത്താണി ഗ്രാമീണ വായനശാല (കെ. അപ്പു നഗറിൽ )ജില്ല എക്സിക്യൂട്ടീവ്...

സമൂഹത്തിന് മാതൃകയായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ 2021 പാസ് ഔട്ട് ബാച്ച് വിദ്ധ്യാർത്ഥികൾ.തങ്ങളുടെ കലാലയത്തിൽ നിന്നും പുറത്തു പോകുമ്പോൾ കോളേജിനായി ഒരു ഓപ്പൺ...

തൃശ്ശൂര്‍ ജില്ലയില്‍ 1,541 പേര്‍ക്ക് കൂടി കോവിഡ്, 3,976 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ 1,541 പേര്‍ക്ക് കൂടി കോവിഡ്, 3,976 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (29/09/2021) 1,541 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 3,976 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍...

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ...

ദേവാലയങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് രൂപത വിശ്വാസ സംരക്ഷണ സമിതി

ഇരിങ്ങാലക്കുട : കോവിഡ്-19 ന്റെ വ്യാപനത്തെത്തുടര്‍ന്ന് ദേവാലയങ്ങളില്‍ വിശ്വാസികളെ പങ്കെടുപ്പിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വിശ്വാസ സംരക്ഷണ സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.സാമൂഹ്യ ജീവിതത്തിലെ വിവിധ മേഖലകള്‍തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍,...

ആധുനികരീതിയില്‍ നവീകരിച്ച ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്.ഐയുടെ ഓഫീസ് മുറി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ആധുനികരീതിയില്‍ നവീകരിച്ച ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്.ഐയുടെ ഓഫീസ് മുറി ഉദ്ഘാടനം ചെയ്തു. പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സ്പോണസര്‍ഷിപ്പിലാണ് സ്ബ് ഇന്‍സ്പെക്ടറുടെ ഓഫീസ് നവീകരണം പൂര്‍ത്തിയാക്കിയത്.ഇതിന് മുന്‍പ് നവീകരണം...

പുല്ലൂർ കേരളകോൺഗ്രസ്‌ എം മുരിയാട് നിയജോകമണ്ഡലം പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ സുനിൽ ചെരടായിയുടെ മാതാവും, ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽ.പ്പി...

പുല്ലൂർ :കേരളകോൺഗ്രസ്‌ എം മുരിയാട് നിയജോകമണ്ഡലം പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ സുനിൽ ചെരടായിയുടെ മാതാവും, ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽ.പ്പി സ്കൂളിന്റെ റിട്ടയേർഡ് അധ്യാപികയും ആയിരുന്ന ഗ്രേസി ടീച്ചർ നിര്യാതയായി. പരേതനായ ചെരടായി ചാക്കുണ്ണി...

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം,ഹര്‍ത്താലിന് പിന്‍ന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട :ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലുടനീളം നടത്തിയ ഹര്‍ത്താലിന് പിന്‍ന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട ബി എസ് എൻ എൽ ഓഫീസിന് മുന്‍പില്‍ സംയുക്ത ട്രൈഡ് യുണിയണിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണയും...

തൃശ്ശൂര്‍ ജില്ലയില്‍ 1,667പേര്‍ക്ക് കൂടി കോവിഡ്, 4,496 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (27/09/2021) 1,667 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4,496 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,228 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍...

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍...

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ ലയണ്‍സ് ക്ലബ്...

കർഷക സമരത്തിന് എ ഐ വൈ എഫ് ഐക്യദാർഢ്യ സദസ്സ്

ഇരിങ്ങാലക്കുട :സെപ്തംബർ 27 ന് നടക്കുന്ന ഭാരത് ബന്ദിനും കർഷക സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രകടനം നടത്തി....

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949,...

റൂറല്‍ ജില്ലാ പോലീസിന്റെ ഫോറന്‍സിക് ലബോറട്ടറി ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : റൂറല്‍ ജില്ലാ പോലീസിന്റെ ഫോറന്‍സിക് ലബോറട്ടറി ഇരിങ്ങാലക്കുടയില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു . ഫോറന്‍സിക് ലബോറട്ടറി ശിലാഫലകം അനാഛാദനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നിര്‍വ്വഹിച്ചു...

കെ എൽ ഡി സി ബണ്ടിലെ നൂറോളം മരങ്ങൾ വ്യാപകമായി ഉണക്കി നശിപ്പിക്കാൻ ശ്രമം

കാറളം :പഞ്ചായത്തിലെ ചെമ്മണ്ട കെ എൽ ഡി സി കനാലിൻ്റെ ഇരു വശത്തും ഉള്ള ബണ്ടിൻ്റെ സംരക്ഷണത്തിനായി വളർത്തി സംരക്ഷിക്കുന്ന നൂറോളം മരങ്ങളെ തൊലി ചെത്തിയെടുത്ത് വ്യാപകമായി നശിപ്പിക്കാൻ ശ്രമം.സമീപ പ്രദേശത്തെ ചില...

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു

ഇരിങ്ങാലക്കുട: കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാങ്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe