24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: September 11, 2021

തൃശ്ശൂര്‍ ജില്ലയില്‍ 2,812 പേര്‍ക്ക് കൂടി കോവിഡ്, 2,878 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച (11/09/2021) 2,812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,878 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,787 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍...

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ...

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ പുതുക്കാട് എം.എൽ.എ. കെ.കെ. രാമചന്ദ്രൻ ,...

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട്...

പാറേപറമ്പിൽ പരേതനായ മോഹൻദാസിൻ്റെ ഭാര്യ രുക്മണി(55) കോവിഡ് ബാധിച്ച് നിര്യാതയായി

പാറേപറമ്പിൽ പരേതനായ മോഹൻദാസിൻ്റെ ഭാര്യ രുക്മണി(55) കോവിഡ് ബാധിച്ച് നിര്യാതയായി മൃതദേഹ സംസ്ക്കാരം മുക്തിസ്ഥാനിൽ നടത്തി.മക്കൾ :മഹേഷ്, മനീഷ്, മഞ്ജുഷ.മരുമകൻ:അരുൺ രാജ്

ഇരിങ്ങാലക്കുട സ്വദേശിനി വാഹനാപകടത്തിൽ മരണപ്പെട്ടു

ഇരിങ്ങാലക്കുട സ്വദേശിനി വാഹനാപകടത്തിൽ മരണപ്പെട്ടു. ആസാദ് റോഡ് ജവഹർ കോളനിയിൽ തരുപറമ്പിൽ മനോജിന്റെ ഭാര്യ ജിഷ (44) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്....

ആളൂർ ഗ്രാമ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം ” Take a break ” ന്റെ ഉദ്ഘാടനം ഉന്നത...

ആളൂർ :ഗ്രാമ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം " Take a break " ന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.പഞ്ചായത്തിലെ വെള്ളാഞ്ചിറയിലെ കുട്ടികളുടെ...

കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തച്ചുപറമ്പില്‍ കുഞ്ഞിറ്റി മകന്‍ അയ്യപ്പന്‍(93) നിര്യാതനായി

ഇരിങ്ങാലക്കുട: കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തച്ചുപറമ്പില്‍ കുഞ്ഞിറ്റി മകന്‍ അയ്യപ്പന്‍(93) നിര്യാതനായി. സംസ്‌കാരം 12ന് ഞായറാഴ്ച രാവിലെ 9ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ പരേതയായ നാരായണി. മക്കള്‍; ശിവനാന്ദന്‍,ശ്യാമള,കാഞ്ചന,ഉണ്ണിക്യഷ്ണന്‍. മരുമക്കള്‍ ;ഗീത,രാജന്‍,പവിത്രന്‍,ഷീജ

കേന്ദ്ര സർക്കാരിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ മറന്ന് പൊതുജനം തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല :പി മണി

ഇരിങ്ങാലക്കുട :പാചക വാതക വില വർദ്ധനവുൾപ്പെടെ , സാധാരണ ജനങ്ങളെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പൊതുജനം കോവിഡ് മാനദണ്ഡങ്ങൾ മറന്ന് കൊണ്ട് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന കാഴ്ച്ച വിദൂരമല്ലെന്ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe