Daily Archives: September 21, 2021

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നിത്യവും അന്നദാനത്തിന് തയ്യാറായി ഐ സി എൽ ഗ്രൂപ്പ് .

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നിത്യവും അന്നദാനത്തിന് തയ്യാറായി ഐ സി എൽ ഗ്രൂപ്പ്. കൂടൽമാണിക്യം ദേവസ്വം സന്ദർശിച്ച ദേവസ്വം കമ്മീഷണർ ബിജു...

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250,...

തൃശ്ശൂര്‍ ജില്ലയില്‍ 1,843 പേര്‍ക്ക് കൂടി കോവിഡ്, 2,448 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (21/09/2021) 1,834 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,448 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,036 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

മുകുന്ദപുരം എസ്.എൻ.ഡി.പി. യൂണിയൻ ശ്രീ നാരായണ ഗുരുദേവ മഹാസമാധി ആചരിച്ചു

ഇരിങ്ങാലക്കുട : ശ്രീനാരായണ' ഗുരുദേവന്റെ 94 - ാം മത് മഹാസമാധി മുകുന്ദപുരം യൂണിയന്റെ ആസ്ഥാനത്ത് ഗുരുദേവ ക്ഷേത്രത്തിൽ കോവി ഡ് മാനദണ്ഡമനുസരിച്ച് വിശേഷാൽ പൂജയോടെ ആരംഭിച്ചു. തുടർന്ന് യൂണിയൻ...

ഡോ അമ്പിളിയെയും കര്‍ണ്ണാടക യൂണിവേഴ്സിറ്റിയില്‍ നിന്നും ക്രിമിനോളജി ഫോറന്‍സിക് സയന്‍സില്‍ ഡോക്ട്രേറ്റ് നേടിയ സന്ദീപ് പി. എന്‍ നെയും...

ഇരിങ്ങാലക്കുട :ജീവിത പ്രതിസന്ധികളെ അതിജീവിച്ച്,കാലിക്കറ്റ് യൂണിവേഴിസിറ്റിയില്‍ നിന്നും വ്യക്തിയും പൊതുമണ്ഡലവും മലയാള ചെറുകഥാകാരികളുടെതെരഞ്ഞെടുത്ത രചനകളിലെ കുടുബസങ്കല്പത്തെമുന്‍നിറുത്തിയുള്ള പഠനത്തില്‍ ഡോക്‌ട്രേറ്റ് നേടിയ അമ്പിളിയെ സിപിഐ ഇയിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആദരിച്ചു. സി...

സെന്റ്‌ ജോസഫ്സിൽ മുളങ്കാട് പദ്ധതിയുമായി സസ്യശാസ്ത്ര വിഭാഗവും പീച്ചിവനഗവേഷണകേന്ദ്രവും

ഇരിങ്ങാലക്കുട :പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗവും പീച്ചിയിലെ സംസ്ഥാന വനഗവേഷനകേന്ദ്രവും ഒരുമിച്ച് സംഘടിപ്പിക്കുന്ന മുളങ്കാട് നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ...

വനിത സംവരണ ബിൽ പാസ്സാക്കുക. സിപിഐ

ഇരിങ്ങാലക്കുട :ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് പാർലിമെന്റിൽ അവതരിപ്പിച്ച വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനിതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച് സിപിഐ നടത്തുന്ന ദേശീയ സമരത്തിന്റെ ഭാഗമായി...

എലിഞ്ഞിക്കപ്പറമ്പിൽ സുബ്രഹ്മണ്യൻ (ചന്ദ്രൻ ) (89) നിര്യാതനായി

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറയിൽ എലിഞ്ഞിക്കപ്പറമ്പിൽ സുബ്രഹ്മണ്യൻ (ചന്ദ്രൻ ) (89) റിട്ട. ESI ഉദ്യോഗസ്ഥൻ നിര്യാതനായി. സംസ്കാരം ഇന്ന് 2 PM ന് വീട്ടുവളപ്പിൽ.ഭാര്യ: ലീല മക്കൾ: സുമോദ്, സുചിത്ര...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts