സി.പി.ഐ(എം) നേതൃത്വത്തിൽ മാടായികോണം പോസ്റ്റ്ഓഫീസിന് മുന്നിൽ ജനകീയ പ്രക്ഷോഭം നടത്തി

44

മാപ്രാണം: സി.പി.ഐ(എം) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടായികോണം പോസ്റ്റ്ഓഫീസിന് മുന്നിൽ ജനകീയ പ്രക്ഷോഭം നടത്തി.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.ആർ. വിജയ ഉദ്ഘാടനം ചെയ്തു. കെ.ജെ.ജോൺസൺ അദ്ധ്യക്ഷനായി. എം.ബി.രാജു,അംബിക പള്ളിപ്പുറത്ത്,ആർ.എൽ.ജീവൻലാൽ,കെ.കെ.ദാസൻ എന്നിവർ പ്രസംഗിച്ചു.

Advertisement