മീശയ്ക്ക് ഐക്യദാര്‍ഢ്യവുമായി പു.കാ.സ

599
Advertisement

ഇരിങ്ങാലക്കുല : മീശ എന്ന നോവലിന്റെ പേരില്‍ സംഘപരിവാര്‍ അക്രമണഭീഷണി നേരീടുന്ന എസ് ഹരീഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പുരോഗമനകലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലകമ്മിറ്റി പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.കെ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഡോ.കെ പി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.വര്‍ഗ്ഗീയ ഫാസിസം സര്‍ഗ്ഗാത്മകകൃതികള്‍ക്കു നേരെ അക്രമം അഴിച്ചുവിടുമ്പോള്‍ തകര്‍ന്നുവീഴുന്നത് ജനാധിപത്യ വിശ്വാസികള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്രവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ആവിഷ്‌കാര സ്വാതന്ത്രവും പൗരവകാശങ്ങളുമാണെന്ന് സമ്മേളനം വിലയിരുത്തി.എ എന്‍ എ കുട്ടി ആനന്ദപുരം ,എ എന്‍ രാജന്‍,ഡോ.സോണി ജോര്‍ജ്ജ്,ഒ എന്‍ അജിത്കുമാര്‍,ഇ എം നന്ദനന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement