Monthly Archives: May 2021
നിര്യാതയായി
പുല്ലൂര്‍ തെക്കേക്കര മൂക്കണാംപറമ്പില്‍ പരേതനായ ജോണി ഭാര്യ സെലീന (76) നിര്യാതയായി. മക്കള്‍: നിക്‌സണ്‍, നൈസി, നൈജു, നൈസ, നൈവി. മരുമക്കള്‍ : റാണി, ആന്റു, ലിജി, റോയ്, വില്യംസ്.
നിര്യാതനായി
പുല്ലൂര്‍: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ലോനപ്പന്‍ മകന്‍ ലോനപ്പന്‍ (80) നിര്യാതനായി. ഭാര്യ: ശോശന്നം. മക്കള്‍ : വര്‍ഗ്ഗീസ്, ജോസ്, ഷൈനി. മരുമക്കള്‍: നൈനി, ജയ(LATE) ജോസ്. സംസ്‌കാരം നടത്തി.
ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ ആയാലും മുടിച്ചിറയുടെ പണി പുണരാരംഭിക്കാന്‍ നടപടികളെടുക്കും : പ്രൊഫ. ആര്‍. ബിന്ദു എം. എല്‍. എ
ഇരിങ്ങാലക്കുട : ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങളും കനത്ത മഴയെയും തുടര്‍ന്ന് തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിക്കാണും മുടിച്ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും പ്രത്യേക അനുമതി വാങ്ങിച്ച് പണി ഉടന്‍ പുനരാരംഭിക്കുമെന്ന് നിയുക്ത എം. എല്‍. എ...
എടക്കുളം പരേതനായ ചെമ്പോട്ടിൽ ദിവാകരമേനോൻ ഭാര്യ കാർത്യായനി അമ്മ (77) നിര്യാതയായി
എടക്കുളം പരേതനായ ചെമ്പോട്ടിൽ ദിവാകരമേനോൻ ഭാര്യ കാർത്യായനി അമ്മ (77) നിര്യാതയായി. കോവിഡ് ബാധിച്ചു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്നു. സുരേഷ് (കൂടൽമാണിക്യം ദേവസ്വം ) സനേഷ്, സന്തോഷ്...
കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996,...
നിരീക്ഷണത്തിൽ ആയിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു യൂത്ത് കോൺഗ്രസ്സ് മുരിയാട് മണ്ഡലം പ്രവർത്തകർ
മുരിയാട് : വീട്ടുകാർ നിരീക്ഷണത്തിലായതോടെ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുരിയാട് പഞ്ചായത്തിലെ വാർഡ് 5 കുന്നത്തറ പ്രദേശത്തെ നെടുമ്പിളളി ബാലൻ (66 വയസ്സ്)കോവിഡ്...
തൃശ്ശൂര്‍ ജില്ലയിൽ 3,334 പേര്‍ക്ക് കൂടി കോവിഡ്, 2,742 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (15/05/2021) 3334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2742 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56,050 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു...
ഓണറേറിയം നീക്കിവെച്ച് സ്വന്തം വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറിയെത്തിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ 37 -ാം വാർഡ് കൗൺസിലർ സി.എം...
ഇരിങ്ങാലക്കുട :ഓണറെറിയം നീക്കിവെച്ചും കേരളമാർട്ടിന്റെ സഹായത്തോടെയും സ്വന്തം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറിയെത്തിച്ച് പുതു ചരിത്രം തീർത്തിരിക്കുകയാണ് ഇരിങ്ങാലക്കുട നഗരസഭയിലെ മുപ്പത്തിയേഴാം വാർഡ് കൗൺസിലർ സി എം സാനി.സ്വന്തമായി വീടോ, സ്ഥലംമോ ഇല്ലാത്ത...
കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള കുട്ടൻ കുളത്തിന്റെ ചുറ്റും മതിൽ ഇടിഞ്ഞുവീണു
ഇരിങ്ങാലക്കുട :ശക്തമായ മഴയെ തുടർന്ന് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള കുട്ടൻ കുളത്തിന്റെ ചുറ്റും മതിൽ ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം പുലർച്ചെയാണ് ദേവസ്വം മ്യൂസിയം ഓഫീസിന് എതിർവശത്തുള്ള മതിൽ ഇടിഞ്ഞത്. ദേവസ്വം ചെയർമാൻ യു...
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയോട് ചേർന്ന് റോഡ് തകർന്ന നിലയിൽ
മുരിയാട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയോട് ചേർന്ന് റോഡ് തകർന്ന നിലയിൽ.റോഡ് തകർന്ന് അപകടാവസ്ഥയിൽ ആയതുകൊണ്ട് അതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞതിനെ തുടർന്ന്...
കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149,...
സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹാറാം പ്രൊവിൻസ് (ജാർഖണ്ഡ്) സഭാംഗം റവ.സിസ്റ്റർ ജോസിയ (60) അന്തരിച്ചു
സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹാറാം പ്രൊവിൻസ് (ജാർഖണ്ഡ്) സഭാംഗം റവ.സിസ്റ്റർ ജോസിയ (60) അന്തരിച്ചു. സംസ്ക്കാരം നടത്തി. ആളൂർ ചാണാലുമ്മൽ പരേതരായ പൌലോസിൻ്റെയും റോസിയുടെയും മകളാണ്. സഹോദരങ്ങൾ; പോൾ, ബേബി(late), റീന. പരേതക്ക് കോവിഡ്...
തൃശ്ശൂര്‍ ജില്ലയിൽ 3,162 പേര്‍ക്ക് കൂടി കോവിഡ്, 2,679 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ വെളളിയാഴ്ച്ച (14/05/2021) 3162 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2679 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56,219 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു...
കോര്‍ ടീമും , വാര്‍ റൂമും ഒരുക്കി മുരിയാട് പഞ്ചായത്ത് കോവിഡ് പ്രതിരോധം ശക്തമാക്കുന്നു
മുരിയാട്: കോവിഡ് പ്രതിരോധ പ്രവര്ത്തരനങ്ങള്ക്ക് സമഗ്രമായ ഏകോപനം ലക്ഷ്യമിട്ട് മുരിയാട് പഞ്ചായത്ത് കോര്‍ ടീമും , വാര്‍ റൂമും രൂപീകരിച്ചു. മൊത്തം പ്രവര്ത്തകനങ്ങളുടെ മേല്നോട്ടത്തിനും വിശകലനത്തിനും തീരുമാനങ്ങള്ക്കുമായി കോര്‍ ടീമും , ജനങ്ങള്ക്ക്...
മുരിയാട് മെക്കാനിക്കൽ വർക്ക്‌ഷോപ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപ്പിടുത്തം: അന്യ സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്
മുരിയാട് :ജോജോ ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു ഉത്തർപ്രാദേശ് സ്വദേശി അർജുൻ(36) ന് ഗുരുതര പരിക്കുകളോടെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും ആളൂർ പോലീസും...
തൃശ്ശൂര്‍ ജില്ലയിൽ 3587 പേര്‍ക്ക് കൂടി കോവിഡ്, 2403 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച്ച (13/05/2021) 3587 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55,033 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍ മറ്റു...
കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709,...
കാട്ടൂർ ഗ്രാമപഞ്ചായത്തിൽ ഇതുവരെയും ഹോമിയോ പ്രതിരോധ മരുന്നുകൾ ലഭ്യമല്ലാത്ത 7 വാർഡുകളിലേക്ക് മരുന്നെത്തിച്ച് 8-ാം വാർഡ് മെമ്പർ അനീഷ്.പി.എസ്
കാട്ടൂർ:കോവിഡ് 19 ന്റെ രണ്ടാം ഘട്ടം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉതകുന്ന ഹോമിയോ മരുന്നുകൾ ലഭ്യമല്ലാത്ത 7 വാർഡുകളിലേക്ക് 8-ാം വാർഡ് മെമ്പർ പി.എസ്.അനീഷിന്റെ ഇടപെടലിനെ തുടർന്ന്...
ആനന്ദപുരം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ നേഴ്സ്മാര്‍ക്ക് മധുരം പങ്കുവച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി
ആനന്ദപുരം: അന്താരാഷ്ട്ര നേഴ്സ് ദിനത്തിന്‍റെ ഭാഗമായി മുരിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആനന്ദപുരം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ നേഴ്സ്മാര്‍ക്ക് മധുരം പങ്കുവച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ആശംസകള്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ഷീല...
വാർഡ് കൗൺസിലർ അഡ്വ: ജിഷ ജോബിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭ 32- ാം വാർഡ് കൗൺസിലർ അഡ്വ: ജിഷ ജോബിയുടെ നേതൃത്വത്തിൽ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങളും മരുന്നും എത്തിച്ചു നല്കുന്ന തിൻ്റെഭാഗമായി കൊറോണ ബാധിച്ച കുടുംബങ്ങൾക്കും നിർദ്ധനരും...