മുരിയാട് മെക്കാനിക്കൽ വർക്ക്‌ഷോപ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപ്പിടുത്തം: അന്യ സംസ്ഥാന തൊഴിലാളിക്ക്‌ ഗുരുതര പരിക്ക്

158
Advertisement

മുരിയാട് :ജോജോ ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു ഉത്തർപ്രാദേശ് സ്വദേശി അർജുൻ(36) ന് ഗുരുതര പരിക്കുകളോടെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും ആളൂർ പോലീസും രക്ഷപ്രവർത്തനം നടത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Advertisement