Daily Archives: May 5, 2021
കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946,...
തൃശ്ശൂര്‍ ജില്ലയിൽ 3731 പേര്‍ക്ക് കൂടി കോവിഡ്, 1532 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച്ച (05/05/2021) 3731 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1532 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41,708 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110...
ആനന്ദപുരം റൂറൽ ബാങ്ക് കോവിഡ് കെയർ സെന്ററിലേക്ക് വാട്ടർ ഹീറ്റർ ഫ്ലാസ്കുകൾ നല്ക്കി
മുരിയാട് :പഞ്ചായത്തിൽ ആരംഭിക്കുന്ന ഡൊമിസിലിയറി കോവിഡ് കെയർ സെന്ററിലേക്ക് ചൂട് വെള്ളം സംഭരിക്കുന്നതിന് വേണ്ടി ഹീറ്റർ ഫ്ലാസ്കുകൾ നല്കി ആനന്ദപുരം റൂറൽ ബാങ്ക് പ്രസിഡന്റ് ജോമി ജോൺ പഞ്ചായത്ത് പ്രസിഡന്റ്...
കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ കേരളസർക്കാരിന്റെ “വാക്സിൻ ചലഞ്ച് ” ഏറ്റെടുത്ത് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക്
ഇരിങ്ങാലക്കുട :കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ കേരളസർക്കാരിന്റെ "വാക്സിൻ ചലഞ്ച് '' ഏറ്റെടുത്ത് കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ വിഹിതവും ഭരണസമിതി അംഗങ്ങളുടെയും 75 ജീവനക്കാരുടെയും വിഹിതവും കൂടി 7,87,000 രൂപയുടെ ചെക്ക്...
വാക്സിൻ ചലഞ്ചിൽ 11,39,928/-രൂപ സംഭാവന നൽകി കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്
കാട്ടൂർ:എല്ലാ കേരളീയർക്കും സൗജന്യ വാക്‌സിൻ നൽകുന്ന കേരള സർക്കാർ നയത്തിന് സഹായഹസ്തവുമായി വാക്‌സിൻ ചലഞ്ചിൽ കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കും. ജീവനക്കാരും, ഭരണസമിതി അംഗങ്ങളും ചേർന്ന് പതിനൊന്നു ലക്ഷത്തി മുപ്പത്തൊൻപതിനായിരത്തി...
മദ്യവില്‍പ്പന നടത്തിയ രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി
തൃശ്ശൂർ: ഐ ബി ഇൻസ്പെക്ടർ മനോജ് കുമാറും സംഘവും ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജും സംഘവും ചേർന്ന് ഐബി സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ...