30.9 C
Irinjālakuda
Tuesday, December 10, 2024
Home 2021 April

Monthly Archives: April 2021

ചിറ്റിലപ്പിള്ളി കോക്കാട്ട് മാത്യു ഫ്രാൻസിസ് (85 )നിര്യാതനായി

ചിറ്റിലപ്പിള്ളി കോക്കാട്ട് മാത്യു ഫ്രാൻസിസ് (85) നിര്യാതനായി. സംസ്കാരം നാളെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 :30ന് പുല്ലൂർ സെൻ സേവിയേഴ്സ് പള്ളിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: എൽസി, മക്കൾ : ഷിന്റോ (ബഹറിൻ),...

തോപ്പില്‍ അന്തോണി മകന്‍ ദേവസ്സിക്കുട്ടി(79) നിര്യാതനായി

എടക്കുളം : തോപ്പില്‍ അന്തോണി മകന്‍ ദേവസ്സിക്കുട്ടി(79)നിര്യാതനായി.സംസ്‌ക്കാരം ചേലൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍നടത്തി.ഭാര്യ : ലില്ലി ദേവസ്സി. മക്കള്‍ : ബീന,ജോയി,റോസിലി.മരുമക്കള്‍ :ഫ്രാന്‍സീസ്,ഷിന്ന,ജോഷി.

സഹായസഹകരണം നടപ്പിലായി

ഇരിങ്ങാലക്കുട: മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ ഓഫീസ് മന്ദിരത്തിൽ വച്ച് കൊവിഡ് വാക്സിൻ രജിസ്ട്രേഷന് ഹെൽപ്പ് ഡെസ്ക് ഒരുക്കി. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ: കെ...

തൃശ്ശൂര്‍ ജില്ലയില്‍ 4281 പേര്‍ക്ക് കൂടി കോവിഡ്, 1283 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ :ജില്ലയില്‍ വെള്ളിയാഴ്ച (30/04/2021) 4281 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1283 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 31,319 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍...

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224,...

കല്യാണിയുടെ ചികിത്സയ്ക്ക് സഹായഹസ്‌തവുമായി ഇരിങ്ങാലക്കുട ആർ.ഡി.ഒ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആർ.ഡി.ഓ & മെയിൻറ്റനൻസ് ട്രൈബ്യുണൽ സി.ലതികയുടെ സഹായഹസ്തം കല്യാണി എന്ന വയോധികയ്ക്ക് പുനർജന്മമേകി.ഇരിങ്ങാലക്കുട സ്വദേശിനിയായ ശ്രീമതി.കല്ല്യാണി, ഗുരുവിലാസം വീട് എന്ന 72 വയസ്സുള്ള വൃദ്ധമാതാവ് കാലിന് പരിക്കേറ്റ് ഇടിഞ്ഞ്...

ജനറല്‍ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച മൂന്നുനിലകളിലുള്ള കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ കോവിഡ് സെന്ററാക്കാം

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച മൂന്നുനിലകളിലുള്ള കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ കോവിഡ് സെന്ററാക്കാം. കോവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അധികാരികള്‍ ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്. നിലവില്‍ ഇരിങ്ങാലക്കുട ജനറല്‍...

തൃശ്ശൂര്‍ ജില്ലയിൽ 3,954 പേര്‍ക്ക് കൂടി കോവിഡ്, 1,361 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച (29/04/2021) 3954 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1361 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,331 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 125 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043,...

കാട്ടൂരിൽ കോവിഡ് ബാധിച്ച് വൃദ്ധ മരിച്ചു

കാട്ടൂർ: കോവിഡ് ബാധിച്ച് വൃദ്ധ മരിച്ചു.കാട്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കാട്ടൂർ വടക്കുംമുറി ശങ്കരൻ കുട്ടി ഭാര്യ അമ്മിണിക്കുട്ടി (65) ആണ് മരണപ്പെട്ടത്ത്. മറ്റ് രോഗങ്ങളുടെ ചികിത്സക്കായി ഇരിങ്ങാലക്കുടയിലെ സ്വകാര്യ ഹോസ്പിറ്റലിൽ 22...

മേഴ്‌സി ആന്റോ 52 വയസ്സ് ഇന്ന് രാവിലെ റാഞ്ചിയിൽ വെച്ച് നിര്യാതയായി

കൊമ്പിടിഞ്ഞാമാക്കൽ കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ്‌ ചർച്ച് മദർ തേരേസ യൂണിറ്റ് അംഗമായ സിസ്റ്റർ മേഴ്‌സി ആന്റോ 52 വയസ്സ് ഇന്ന് രാവിലെ റാഞ്ചിയിൽ വെച്ച് നിര്യാതയായി (മണ്ണാത്ത് കുടുംബാംഗ൦) .കഴിഞ്ഞ 27 വർഷം...

മണ്ണാംപറമ്പിൽ കുട്ടൻ ഭാര്യ കുമാരി (66 )നിര്യാതയായി

പുല്ലൂർ മണ്ണാംപറമ്പിൽ കുട്ടൻ ഭാര്യ കുമാരി (66 )നിര്യാതയായി. സംസ്കാരം ഇന്ന് (29- 4- 2021) വീട്ടുവളപ്പിൽ നടന്നു. മക്കൾ :അനിൽകുമാർ,ബിജു. മരുമക്കൾ : സജിതാ, ലിജി .പേരക്കുട്ടികൾ :അഭിരാമി നന്ദന, ഗോപിക,...

കോവിഡാണെന്ന് പറഞ്ഞ് ആരും പരീക്ഷമുടങ്ങേണ്ട സ്‌കൂളിലെത്തിക്കാന്‍ ജിനേഷും ഓട്ടോറിക്ഷയും റെഡി

പടിയൂര്‍: കോവിഡാണെന്ന് പറഞ്ഞ് ആരും പരീക്ഷമുടങ്ങേണ്ട.സ്‌കൂളിലെത്തിക്കാന്‍ ജിനേഷും ഓട്ടോറിക്ഷയും റെഡി. പടിയൂര്‍ ചെട്ടിയങ്ങാടി അടിപറമ്പില്‍ സന്തോഷ്- ഉഷ ദമ്പതികളുടെ മകനായ ജിനേഷ് (27) ആണ് കോവിസ് ബാധിച്ച പഞ്ചായത്തിലെ രണ്ട് കുട്ടികളെ...

പുത്തന്‍ തോട് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുഭാഗം താഴേയ്ക്കിരുന്നത് അടിയന്തിരമായി പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം

കരുവന്നൂര്‍: പ്രളയത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പുത്തന്‍ തോട് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുഭാഗം താഴേയ്ക്കിരുന്നത് അടിയന്തിരമായി പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം. തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ തെക്കെ...

എൽ ഡി എഫ് ആഹ്വാനം ചെയ്ത “വീട്ടുമുറ്റത്ത് സമരം”ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടന്നു

ഇരിങ്ങാലക്കുട :നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് എൽ ഡി എഫ് ആഹ്വാനം ചെയ്ത വീട്ടുമുറ്റത്ത് സമരം ഇരിങ്ങാലക്കുട മണ്ഡലത്തിലെ എല്ലാ എൽ ഡി എഫ് പ്രവർത്തകരുടെ കുടുംബങ്ങളിലും നടന്നു. സിപിഐ നേതാവും മുൻ വനിതാകമ്മീഷൻ...

തൃശ്ശൂര്‍ ജില്ലയിൽ 4,107 പേര്‍ക്ക് കൂടി കോവിഡ്, 1,152 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച (28/04/2021) 4107 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 1152 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25,738 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857,...

ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍

ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങൾതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്വാര്‍ഡുകള്‍ / ഡിവിഷനുകള്‍01തൃശ്ശൂര്‍ കോര്‍പ്പറേഷന്‍01, 02, 10, 12, 16, 20, 24, 36, 37, 38, 51, 52 ഡിവിഷനുകള്‍02കയ്പറമ്പ് ഗ്രാമപഞ്ചായത്ത്01,...

തൃശ്ശൂര്‍ ജില്ലയിൽ 3,097 പേര്‍ക്ക് കൂടി കോവിഡ്, 1,302 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (27/04/2021) 3097 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1302 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,799 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 121 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe