Daily Archives: May 11, 2021

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ...

തൃശ്ശൂര്‍ ജില്ലയിൽ 3282 പേര്‍ക്ക് കൂടി കോവിഡ്, 2161 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (11/05/2021) 3282 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2161 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52,231 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84...

നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്

ഇരിങ്ങാലക്കുട : നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി പ്രശസ്ത ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജവും ഓക്‌സിജന്‍ സൗകര്യവുമുള്ള രണ്ട് ആംബുലന്‍സ് സര്‍വീസുകളാണ് നഗരസഭക്ക് കൈമാറുകയെന്ന്...

വിശപ്പകറ്റാൻ ജെ.സി.ഐ:തെരുവിൽ കഴിയുന്ന അശരണർക്ക് ഭക്ഷണ വിതരണം നടത്തി

ഇരിങ്ങാലക്കുട :ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ ലോക് ഡൗണിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന തെരുവിൽ കഴിയുന്ന അശരണർക്ക് ഭക്ഷണ വിതരണം നടത്തി വിതരണ്ടോൽഘാടനം...

അതിഥി തൊഴിലാളികൾക്കും, തെരുവിൽ ഒറ്റപ്പെട്ടവർക്കും ഭക്ഷണമെത്തിച്ച് ഡി വൈ എഫ് ഐ

മാപ്രാണം: ഡി വൈ എഫ് ഐ മാപ്രാണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ച ദിവസം മുതൽ തെരുവിൽ ഒറ്റപ്പെട്ടവർക്കും, അതിഥി തെഴിലാളികൾക്കും ഭക്ഷണവിതരണം ആരംഭിച്ചിരുന്നു....

പടിയൂർ റെസ്ക്യൂ ടീം പ്രവർത്തനം ആരംഭിച്ചു

പടിയൂർ: കോവിഡ് 19 മായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിന് വേണ്ടി പടിയൂർ റെസ്ക്യൂ ടീം പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുടയുടെ നിയുക്ത എം എൽ എ പ്രൊഫ : ബിന്ദു...

കോവിഡ് പ്രതിരോധത്തിന് വാഹനം സമർപ്പിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാതൃകയായി

മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. യു വിജയനാണ് തന്റെ ഒമിനി വാൻ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂർണമായും പഞ്ചായത്തിന് വിട്ടു നൽകിയത്. രോഗികളെ കൊണ്ടുവരാനും...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts