നിര്യാതനായി

67

പുല്ലൂര്‍: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ലോനപ്പന്‍ മകന്‍ ലോനപ്പന്‍ (80) നിര്യാതനായി. ഭാര്യ: ശോശന്നം. മക്കള്‍ : വര്‍ഗ്ഗീസ്, ജോസ്, ഷൈനി. മരുമക്കള്‍: നൈനി, ജയ(LATE) ജോസ്. സംസ്‌കാരം നടത്തി.

Advertisement