സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹാറാം പ്രൊവിൻസ് (ജാർഖണ്ഡ്) സഭാംഗം റവ.സിസ്റ്റർ ജോസിയ (60) അന്തരിച്ചു

40

സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹാറാം പ്രൊവിൻസ് (ജാർഖണ്ഡ്) സഭാംഗം റവ.സിസ്റ്റർ ജോസിയ (60) അന്തരിച്ചു. സംസ്ക്കാരം നടത്തി. ആളൂർ ചാണാലുമ്മൽ പരേതരായ പൌലോസിൻ്റെയും റോസിയുടെയും മകളാണ്. സഹോദരങ്ങൾ; പോൾ, ബേബി(late), റീന. പരേതക്ക് കോവിഡ് ബാധിച്ചിരുന്നു .

Advertisement