നിര്യാതയായി

85

പുല്ലൂര്‍ തെക്കേക്കര മൂക്കണാംപറമ്പില്‍ പരേതനായ ജോണി ഭാര്യ സെലീന (76) നിര്യാതയായി. മക്കള്‍: നിക്‌സണ്‍, നൈസി, നൈജു, നൈസ, നൈവി. മരുമക്കള്‍ : റാണി, ആന്റു, ലിജി, റോയ്, വില്യംസ്.

Advertisement