25.9 C
Irinjālakuda
Saturday, July 27, 2024

Daily Archives: May 18, 2021

തൃശ്ശൂര്‍ ജില്ലയിൽ 2,312 പേര്‍ക്ക് കൂടി കോവിഡ്, 4,898 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (18/05/2021) 2312 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4898 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 38,614 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855,...

ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ കോവിഡ് പ്രതിരോധ സേനക്ക്‌ തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട: ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ കോവിഡ് പ്രതിരോധ സേനക്ക്‌ തുടക്കം കുറിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ലളിത ബാലൻ പ്രവർത്തകർക്ക് ഐഡി കർഡുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.കോവിഡ് കൂടിവരുന്ന സാഹചര്യത്തിലും മഴക്കെടുതിയും പ്രകൃതി...

കാട്ടൂർ ഡി വൈ എഫ്ഐ സ്നേഹവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു

കാട്ടൂർ: കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കാട്ടൂർ മേഖല കമ്മിറ്റിയുടെ സ്നേഹവണ്ടി സിപിഐഎം കാട്ടൂർ ലോക്കൽ സെക്രട്ടറി എൻ.ബി.പവിത്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു.കാട്ടൂർ പഞ്ചായത്തിലെ എല്ലാ...

ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ DCC യിലേക്ക് കോവിഡ് പ്രധിരോധ സാമഗ്രികൾ കൈമാറി

കാട്ടൂർ: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ DCC യിലേക്ക് കോവിഡ് പ്രധിരോധ സാമഗ്രികൾ കൈമാറി.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ്...

ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫ ആർ ബിന്ദു രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാകും

21 അംഗങ്ങളുള്ള രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ ഇരിങ്ങാലക്കുടയിൽ നിന്നും വിജയിച്ച പ്രൊഫ ആർ ബിന്ദുവിനെ മന്ത്രിയാക്കാൻ ഇന്ന് ചേർന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം ബിന്ദുവിന് പുറമെ വീണ ജോർജും സിപിഐയുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe