എടക്കുളം പരേതനായ ചെമ്പോട്ടിൽ ദിവാകരമേനോൻ ഭാര്യ കാർത്യായനി അമ്മ (77) നിര്യാതയായി

52

എടക്കുളം പരേതനായ ചെമ്പോട്ടിൽ ദിവാകരമേനോൻ ഭാര്യ കാർത്യായനി അമ്മ (77) നിര്യാതയായി. കോവിഡ് ബാധിച്ചു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്നു. സുരേഷ് (കൂടൽമാണിക്യം ദേവസ്വം ) സനേഷ്, സന്തോഷ്‌ ( മുൻ പൂമംഗലം ഗ്രാമ പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ ) സതീഷ്, സുമേഷ് എന്നിവർ മക്കളും, രാജലക്ഷ്മി (മാനേജർ കൂടൽമാണിക്യം ദേവസ്വം ), വിജു, മഞ്ജുഷ, സന്ധ്യ, ശ്രീദേവി എന്നിവർ മരുമക്കളുമാണ്.

Advertisement