Daily Archives: May 7, 2021
പരേതനായ മേലങ്ങത്ത് പത്‌മനാഭമേനോന് ഭാര്യ സുഭദ്ര അമ്മ (91) നിര്യാതയായി
കടുപ്പശ്ശേരി:പുല്ലൂർ എഎൽപി സ്കൂൾ റിട്ട. അദ്ധ്യാപിക പരേതനായ മേലങ്ങത്ത് പത്‌മനാഭമേനോന്റെ (റിട്ട.എസ്.ഐ.) ഭാര്യ ചേരിയിൽ (ഉമാ മന്ദിരം) സുഭദ്ര അമ്മ (91) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ: രാമൻകുട്ടി (റിട്ട. അപ്പോളോ ടയേഴ്‌സ്...
കുപ്പക്കാട് രാജൻ മേനോൻ (93) നിര്യാതനായി
കോണത്തക്കുന്ന് കുപ്പക്കാട് രാജൻ മേനോൻ (93) നിര്യാതനായി.സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. പരേതയായ മംഗലത്ത് ചന്ദ്രമതിയമ്മയാണ് ഭാര്യ. മക്കൾ : സതീരത്നം, ശ്രീകല, പ്രസന്നകുമാരി, കൃഷ്ണകുമാർ, ബിന്ദു . മരുമക്കൾ :...
കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422,...
തൃശൂര്‍ ജില്ലയിൽ 3738 പേര്‍ക്ക് കൂടി കോവിഡ്, 1837 പേര്‍ രോഗമുക്തരായി
തൃശൂര്‍ ജില്ലയിൽ വെളളിയാഴ്ച്ച (07/05/2021) 3738 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1837 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,624 ആണ്. തൃശൂര്‍ സ്വദേശികളായ 96...
കാടുകയറി കിടക്കുന്ന നഗരമദ്ധ്യത്തിലെ ഞവരിക്കുളം വ്യത്തിയാക്കുന്നു
ഇരിങ്ങാലക്കുട: കാടുകയറി കിടക്കുന്ന നഗരമദ്ധ്യത്തിലെ ഞവരിക്കുളം വ്യത്തിയാക്കുന്നു. നഗരസഭ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കടുത്ത വേനലിലും ജലസമൃദ്ധമായി കിടക്കുന്ന ഞവരിക്കുളം വ്യത്തിയാക്കുന്നത്. ദിനംപ്രതി നിരവധി ആളുകളാണ് ഇവിടെ കുളിക്കാനെത്തുന്നത്. വാഹനങ്ങള്‍...
മുരിയാട് പഞ്ചായത്തിൽ ഡി.സി.സി. സജ്ജമായി
മുരിയാട്:വീടുകളിൽ വേണ്ടത്ര സൗകര്യമില്ലാത്ത, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവി ഡ് ബാധിതർക്കുള്ള ഐസലേഷൻ സംവിധാനം ഡോമി സിലിറി കെയർ സെന്റർ മുരിയാട് പഞ്ചായത്തിലും സജ്ജമായി. സെന്റർ...
പൗരാവകാശ രേഖ പുറത്തിറക്കി ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട: നഗരസഭ പൗരാവകാശ രേഖ പുറത്തിറക്കി. നഗരസഭയില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പൗരാവകാശ രേഖ വൈസ് ചെയര്‍മാന്‍ പി.ടി. ജോര്‍ജ്ജിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. നഗരപാലിക പഞ്ചായത്ത്...
ഇരിങ്ങാലക്കുട നഗരസഭ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി.) പ്രവര്‍ത്തന സജ്ജമായി
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ വീട്ടുനിരീക്ഷണത്തില്‍ സൗകര്യങ്ങള്‍ ഇല്ലാതെ കഴിയുന്നവര്‍ക്കായി ഇരിങ്ങാലക്കുട നഗരസഭ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി.) പ്രവര്‍ത്തന സജ്ജമായി. ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ കാട്ടുങ്ങച്ചിറയില്‍...