Monthly Archives: May 2021
വെള്ളാങ്കല്ലൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ അപരാജിതചൂർണം വിതരണം നടത്തി
കടലായി :വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 11 -ാം വാർഡിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായ സാഹചര്യത്തിൽ വെള്ളാങ്കല്ലൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ അപരാജിത ചൂർണം വിതരണം നടത്തി .വിതരണോൽഘാടനം വെള്ളങ്കല്ലൂർപഞ്ചായത്ത് പ്രസിഡണ്ട് എം.എം...
ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്സ്
കാറളം: യൂത്ത് കോൺഗ്രസ്സ് രാജീവ് ഗാന്ധി കാറളം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി കാറളം മേഖലയിലെ 35 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി.യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം പ്രസിഡൻ്റ്...
അണുനശീകരണം നടത്തി ഡിവൈഎഫ്ഐ
കാട്ടൂർ :പഞ്ചായത്തിൽ കോവിഡ് രൂക്ഷമായ 8,9 വാർഡുകളിൽ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി 8-ാം വാർഡ് മെമ്പറുടെ സഹായത്തോടെ അണുനശീകരണം നടത്തി ഡിവൈഎഫ്ഐ.8-ാം വാർഡ് ഇല്ലിക്കാട് പള്ളിക്ക് സമീപമുള്ള ക്വാറന്റൈൻ വീടുകളുടെ പരിസരം,9--ാം വാർഡ്...
ആശാവർക്കർമാർക്ക് കോവിഡ് സുരക്ഷ കിറ്റ് വിതരണം ചെയ്ത് ഡിവൈഎഫ്ഐ
കാട്ടൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അവിഭാജ്യ ഘടകമായ ആശാപ്രവർത്തകർക്കുള്ള കോവിഡ് സുരക്ഷ കിറ്റുകൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ കാട്ടൂർ മേഖല കമ്മിറ്റി.സമൂഹത്തിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനം വഹിക്കുന്നവരാണ് ആരോഗ്യ വിഭാഗം പ്രവർത്തകരായ ആശാവർക്കർമാർ.കോവിഡുമായി ബന്ധപ്പെട്ട്...
ഇരിങ്ങാലക്കുട :കരപറമ്പിൽ വർഗീസ് മകൻ ജോയ് (81)അന്തരിച്ചു
ഇരിങ്ങാലക്കുട :കരപറമ്പിൽ വർഗീസ് മകൻ ജോയ് (81)അന്തരിച്ചു. സംസ്കാരം നാളെ (23.5 .2021 ) ഞായറാഴ്ച രാവിലെ 9.45 നു സെന്റ .തോമസ് കത്തീഡ്രൽ പള്ളിയിൽ വെച്ചു നടത്തുന്നു. ഭാര്യ: മേരി ജോയ്...
കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750,...
തൃശ്ശൂര്‍ ജില്ലയില്‍ 2404 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 7353 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (22/05/2021) 2404 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 7353 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,150 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍...
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് വാട്ടർ ഫിൽറ്ററുകൾ കെ. എസ് . ടി. എ . ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റിയുടെ...
ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലേക്ക് കെ. എസ് . ടി. എ . ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റിയുടെ ഹെൽപ്പ് ഡെസ്ക് നൽകുന്ന വാട്ടർ ഫിൽറ്ററുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ . ആർ. ബിന്ദു...
മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് റിട്ട. അഗ്രികൾച്ചർ ജോ . ഡയറക്ടർ...
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് മുരിയാട് പഞ്ചായത്ത് പുല്ലൂർ സ്വദേശി റിട്ട. അഗ്രികൾച്ചർ ജോ . ഡയറക്ടർ സോമൻ കടവത്ത് സംഭാവന ചെയ്യുന്ന 100000 ( ഒരു ലക്ഷം ) രൂപയുടെ...
കരുണയുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് മന്ത്രിയുടെ പങ്കാളിത്തവും
ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കരുണ ഹ്യൂമൻ വെൽഫെയർ സൊസൈറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ മന്ത്രിയുടെ സാന്നിധ്യവും . സംഘടന വിതരണം ചെയ്യുന്ന പിപി ഇ കിറ്റുകൾ, മാസ്ക് ഗ്ലൗസ് , സാനിറ്റൈസർ എന്നിവ...
മുരിയാട് പഞ്ചായത്ത് മുൻ പഞ്ചായത്തംഗം കോവിഡ് ബാധിച്ചു മരണപ്പെട്ടു
ഊരകം:മുരിയാട് പഞ്ചായത്ത് മുൻ അംഗവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ മാതൃപിള്ളി കോരൻ കോരുകുട്ടി (74 } മരണപ്പെട്ടു . കോവിഡ് ബാധിച്ചു ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് 9,30 നു...
രണ്ടാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ — സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രൊഫ...
ഇരിങ്ങാലക്കുട:രണ്ടാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ -- സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രൊഫ . ആർ. ബിന്ദുവിന് എൽ.ഡി . എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760,...
തൃശ്ശൂര്‍ ജില്ലയില്‍ 2,481 പേര്‍ക്ക് കൂടി കോവിഡ്, 6,814 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (21/05/2021) 2,481 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6,814 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,130 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍...
ലോക് ഡൗൺ നീട്ടി, ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു
സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 30 വരെ നീട്ടി. തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ നാളെ മുതൽ ഒഴിവാക്കും.
ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇരിങ്ങാലക്കുട നടവരബ് രാം കൊ സിമന്റ് ഗോഡൗണിൽ വൻ ചാരയ വാറ്റ് 215 ലിറ്റർ...
ഇരിങ്ങാലക്കുട: റേഞ്ച് ഇൻസ്പെക്ടർ മനോജ് എം.ആർ റും പാർട്ടി നടത്തിയ പരിശോധനയിൽ വേളൂർക്കര വില്ലേജിൽ നടവരമ്പ് രാംക്കൊ സിമന്റ് ഗോഡൗണിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 215 ലിറ്റർ വാഷും വാറ്റ്...
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 5, 6 വാർഡിലെ ഹെൽപ്പ് ഡെസ്ക്കും വാർ റൂമും മാപ്രാണം സെൻ്റ് സേവിയേഴ്സ് LP സ്കൂളിൽ...
ഇരിങ്ങാലക്കുട :മുനിസിപ്പാലിറ്റി 5, 6 വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുവേണ്ടി കോവിഡ് ഹെൽപ്പ് ഡെസ്ക്കും വാർ റൂമും മാപ്രാണം സെൻ്റ് സേവിയേഴ്സ് LP സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ സോണിയഗിരി ഉദ്ഘാടനം ചെയ്തു....
ഇരിങ്ങാലക്കുടയിൽ ട്രാൻസ്ജെൻഡറുകൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ട്രാൻസ്ജെൻഡറുകൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ തവനിഷ് സംഘടന അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് കെ.വി.നന്ദനക്ക് ക്രൈസ്റ്റ് കോളേജ് വൈസ്...
കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826,...
തൃശ്ശൂര്‍ ജില്ലയില്‍ 2,231 പേര്‍ക്ക് കൂടി കോവിഡ്, 7,332 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (20/05/2021) 2231 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 7332 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 30,498 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു...