മുരിയാട് പഞ്ചായത്ത് മുൻ പഞ്ചായത്തംഗം കോവിഡ് ബാധിച്ചു മരണപ്പെട്ടു

100


ഊരകം:മുരിയാട് പഞ്ചായത്ത് മുൻ അംഗവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ മാതൃപിള്ളി കോരൻ കോരുകുട്ടി (74 } മരണപ്പെട്ടു . കോവിഡ് ബാധിച്ചു ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് 9,30 നു മുക്തിസ്ഥാനിൽ നടന്നു.ഭാര്യ: വത്സല. മക്കൾ: കവിത, കലേഷ്, ശ്രീകല, മരുമക്കൾ: ശ്രീനിവാസൻ, ബിനിത, സുനിൽ.

Advertisement