ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്സ്

43

കാറളം: യൂത്ത് കോൺഗ്രസ്സ് രാജീവ് ഗാന്ധി കാറളം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി കാറളം മേഖലയിലെ 35 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി.യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം പ്രസിഡൻ്റ് അജീഷ് മേനോൻ,ശ്രേയസ്,സന്ദീപ് കുമാർ,മണികണ്ഠൻ പി എസ്സ്,സജീഷ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

Advertisement