മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് റിട്ട. അഗ്രികൾച്ചർ ജോ . ഡയറക്ടർ സോമൻ കടവത്ത്

62
Advertisement

ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് മുരിയാട് പഞ്ചായത്ത് പുല്ലൂർ സ്വദേശി റിട്ട. അഗ്രികൾച്ചർ ജോ . ഡയറക്ടർ സോമൻ കടവത്ത് സംഭാവന ചെയ്യുന്ന 100000 ( ഒരു ലക്ഷം ) രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ ആർ. ബിന്ദു ഏറ്റു വാങ്ങി . ചടങ്ങിൽ സി.പി.ഐ ( എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് , ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ , മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് . ജെ . ചിറ്റിലപ്പിള്ളി , മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ജി ശങ്കര നാരായണൻ എന്നിവർ പങ്കെടുത്തു.

Advertisement