പുരോഗമന കലാസാഹിത്യ സംഘം കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

44

ഇരിങ്ങാലക്കുട : മലയാളത്തിന്റെ പ്രിയ കവിയും അഗാധമായ മനുഷ്യസ്നേഹത്തിന്റെയും ലളിത ജീവിതത്തിന്റെയും സന്ദേശകനായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ പുരോഗമനകലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് വൈസ്.പ്രസിഡന്റ് ദീപ ആന്റെണി എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.

Advertisement