ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂള്‍ അദ്ധ്യാപിക രക്ഷാകര്‍ത്തൃദിനവും, വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു

317
Advertisement

തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂള്‍ അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും വാര്‍ഷികാഘോഷവും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു.ഡി പോള്‍ പ്രോവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ റവ.സി.റൂത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ.ഫാ.ഡേവിസ് കിഴക്കുംത്തല, കോര്‍പ്പറേറ്റ് മാനേജര്‍ സി. പ്ലാസിഡ്, പ്രധാന അധ്യാപിക സി.ജെസ്റ്റ, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പി ടി എ പ്രസിഡന്റ് സജി ജോണി, സ്റ്റാഫ് പ്രതിനിധി മേരി ജോസ്ഫിന്‍, തോമസ് ചേനത്ത് പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു

 

Advertisement