Monthly Archives: November 2020
പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എ .എസ്.ഐ ആനന്ദപുരം സ്വദേശിയായ ശിവദാസ് സ്റ്റേഷനിൽ വച്ച് കുഴഞ്ഞ് വീണ് മരിച്ചു.ഇന്ന് ഉച്ചയോടെ തളർന്ന് വീണ ശിവദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി
വല്ലക്കുന്ന് : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റേയും സംയുക്തമായ തിരുനാളിന് ഇരിങ്ങാലക്കുട രൂപതയുടെ വൈസ് ചാന്‍സലര്‍ റവ. ഫാ. ഡോ. കിര തട്ട്ള കൊടിയേറ്റി. നവംബര്‍ 12 മുതല്‍ 20 വരെ...
തൃശൂർ ജില്ലയിൽ 727 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (12/11/2020) 727 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1062 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8737 ആണ്. തൃശൂർ സ്വദേശികളായ 88 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346,...
ദേശീയ പൊതു പണിമുടക്ക് പ്രചരണവും അവകാശ സംരക്ഷണയാത്രയും
ഇരിങ്ങാലക്കുട :കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ൻറെ നേതൃത്വത്തിൽ നവംബർ 26 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ പ്രചാരണവും അവകാശ സംരക്ഷണ യാത്രയും നടത്തി. പറപ്പൂക്കരയിൽ ഐ.എൻ.ടി.യു.സി തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട്...
വയോജനങ്ങൾക്ക് ആശ്വാസമായി ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം
ഇരിങ്ങാലക്കുട :ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായ് നടന്നു വരുന്ന കിടപ്പു രോഗികളെ വീടുകളിൽ ചെന്ന് ശിശ്രൂഷിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഗാന്ധിഗ്രാം മേഖലയിൽ വീട് സന്ദർശനം നടത്തി. നിരവധി വയോജനങ്ങൾക്ക് ആശ്വസംപകരുന്നതാണ്...
ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും
ഇരിങ്ങാലക്കുട: ദമ്പതികള മര്‍ദ്ധിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും കോടതി ശിക്ഷിച്ചു. കാട്ടൂര്‍ പുലിക്കോട്ടില്‍ സാജന്‍, കുറുപ്പത്ത് ഷാജി, ചാലുവീട്ടില്‍ ചന്ദ്രന്‍, ചാലൂവിട്ടില്‍ ശ്രിജിത്ത് എന്നിവരെയാണ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്...
കൊറോണക്കാലത്ത് കൈത്താങ്ങുമായി സ്കൗട്ട്സ് &ഗൈഡ്സ് വിദ്യാർത്ഥികൾ
പടിയൂർ: പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി കോവിഡ് കാലത്ത് സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്ക് എന്നിവ നൽകി എച്ച്.ഡി.പി സമാജം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു സ്കൗട്ട്സ് &ഗൈഡ്സ് വിദ്യാർത്ഥികൾ മാതൃകയായി. സ്കൗട്സ്...
തച്ചിൽ കണ്ണായി ആൻ്റോ മകൻ ടോണി നിര്യാതനായി
ഇരിങ്ങാലക്കുട നോർത്ത് തച്ചിൽ കണ്ണായി ആൻ്റോ മകൻ ടോണി (59) നിര്യാതനായി .സംസ്കാരകർമ്മം നവംബർ 12 വ്യാഴം 11:30 ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തും .ഭാര്യ...
അമ്പാടിയിൽ ലീലാവതി നിര്യാതയായി
ഇരിങ്ങാലക്കുട: എസ്.എം.വി. റോഡിൽ അമ്പാടിയിൽ പരേതനായ നാരായണ മേനോൻ ഭാര്യ ലീലാവതി (88) നിര്യാതയായി. മക്കൾ: അംബിക, വൽസല, ജയൻ, പരേതനായ വിജയൻ , പരേതനായ രഘു, നന്ദൻ. മരുമക്കൾ: ശിവശങ്കരൻ, പരേതനായ...
തൃശൂർ ജില്ലയിൽ 966 പേർക്ക് കൂടി കോവിഡ്; 943 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ബുധനാഴ്ച (11/11/2020) 966 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 943 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9078 ആണ്. തൃശൂർ സ്വദേശികളായ 92 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന്(November 11) 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(November 11) 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട്...
ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം 14ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം 14ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്കായി 5 ഡയാലിസിസ്...
ഷീസ്മാര്‍ട്ട് ഗ്രൂപ്പ് ഓൺലൈന്‍ ബിസിനസ് രംഗത്തേക്ക്
ഇരിങ്ങാലക്കുട :തൃശൂര്‍ ജില്ല പരിധിയില്‍ ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോൺ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്‌മെന്‌റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍, വനിതസ്വാശ്രയ സംഘങ്ങള്‍...
തദ്ദേശതിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികാസമർപ്പണം നവംബർ 12 മുതൽ
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന നവംബർ 12 മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെവേണം പത്രിക സമർപ്പിക്കേണ്ടത്....
ജന്മദിനാശംസകൾ
ഇരിങ്ങാലക്കുട മഹാത്മാ ഗാന്ധി ലൈബ്രറി സെക്രട്ടറിയും വിഷൻ ഇരിങ്ങാലക്കുട കോർഡിനേറ്ററുമായ അഡ്വ കെ.ജി അജയകുമാറിന് ജന്മദിനാശംസകൾ
കേരള പുലയർ മഹാസഭ തൃശൂർ ജില്ലാ സമ്മേളനം ആളൂരിൽ
കല്ലേറ്റുംകര: കേരള പുലയർ മഹാസഭ തൃശൂർ ജില്ലാ സമ്മേളനം നവംബർ 27 ആളൂരിൽ ചേരുവാൻ ക്ഷീര സംഘം ഹാളിൽ ജില്ലാ വൈസ് പ്രസിഡണ്ട് പി വി. വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ നേതൃത്വ...
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342,...
തൃശൂർ ജില്ലയിൽ 711 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ 10/11/2020 ചൊവ്വാഴ്ച 711 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1088 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9058 ആണ്. തൃശൂർ സ്വദേശികളായ 106 പേർ മറ്റു...
എടതിരിഞ്ഞിയിൽ ഗുരുദേവമന്ദിരം ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി
എടതിരിഞ്ഞിയിൽ ഗുരുദേവമന്ദിരം ആക്രമിച്ച കേസിലെ പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി.സിസി ക്യാമറ ദൃശങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പ്രതിയെ വീട്ടിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.എടതിരിഞ്ഞി എടച്ചാലി വീട്ടിൽ സഹിൽ (23...