Daily Archives: November 12, 2020
തൃശൂർ ജില്ലയിൽ 727 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (12/11/2020) 727 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1062 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8737 ആണ്. തൃശൂർ സ്വദേശികളായ 88...
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386,...
ദേശീയ പൊതു പണിമുടക്ക് പ്രചരണവും അവകാശ സംരക്ഷണയാത്രയും
ഇരിങ്ങാലക്കുട :കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ൻറെ നേതൃത്വത്തിൽ നവംബർ 26 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ പ്രചാരണവും അവകാശ സംരക്ഷണ യാത്രയും നടത്തി. പറപ്പൂക്കരയിൽ ഐ.എൻ.ടി.യു.സി തൃശൂർ ജില്ലാ...
വയോജനങ്ങൾക്ക് ആശ്വാസമായി ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം
ഇരിങ്ങാലക്കുട :ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായ് നടന്നു വരുന്ന കിടപ്പു രോഗികളെ വീടുകളിൽ ചെന്ന് ശിശ്രൂഷിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഗാന്ധിഗ്രാം മേഖലയിൽ വീട് സന്ദർശനം നടത്തി. നിരവധി...
ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും
ഇരിങ്ങാലക്കുട: ദമ്പതികള മര്‍ദ്ധിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും കോടതി ശിക്ഷിച്ചു. കാട്ടൂര്‍ പുലിക്കോട്ടില്‍ സാജന്‍, കുറുപ്പത്ത് ഷാജി, ചാലുവീട്ടില്‍ ചന്ദ്രന്‍, ചാലൂവിട്ടില്‍ ശ്രിജിത്ത് എന്നിവരെയാണ്...