ചിറ്റിലപ്പിള്ളി പോഴോലിപറമ്പിൽ പരേതനായ റാഫേൽ ഭാര്യ മേരി (82 )നിര്യാതയായി

52

ചിറ്റിലപ്പിള്ളി പോഴോലിപറമ്പിൽ പരേതനായ റാഫേൽ ഭാര്യ മേരി (82 )നിര്യാതയായി.സംസ്കാരം( ശനി 19 6 2021) രാവിലെ പത്തിന് കല്ലംകുന്ന് സെൻ :സെബാസ്റ്റ്യൻ പള്ളിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ: ജോസ്,ലിയോ’ അജി,പരേതനായ സജി,ജോളി,ലൈസ,ഷൈനി,ആനി,മരുമക്കൾ:ലീല,സീമ,ഗിൻസി,ഫ്രാൻസിസ്,മാത്യു,ജോണി, ജോളി.

Advertisement