Daily Archives: November 26, 2020

തൃശൂർ ജില്ലയിൽ 573 പേർക്ക് കൂടി കോവിഡ്;589 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (26/11/2020) 573പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 589 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6602ആണ്. തൃശൂർ സ്വദേശികളായ 93പേർ മറ്റു ജില്ലകളിൽ...

സംസ്ഥാനത്ത് ഇന്ന്(Nov 26) 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 26) 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട്...

തെരെഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്, ഡിസ്‌പോസബള്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി ഹരിതചട്ടം പാലിക്കുന്നതിന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാലിന്യത്തിന്റെ അളവ് കുറക്കുന്നതിനായി...

കാത്തോലിക് സിറിയൻ ബാങ്കിന്റെ 100 -ാo വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട :കാത്തോലിക് സിറിയൻ ബാങ്കിന്റെ 100 -ാo വാർഷികം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഇരിങ്ങാലക്കുട ബ്രാഞ്ചിൽ ആഘോഷിച്ചു. ബ്രാഞ്ച് മാനേജർ ഇ.വി ആന്റണി സ്വാഗതം ആശംസിച്ചു .ഹൃദയ...

ദേശീയ പണിമുടക്ക്: വൈദ്യുതി ജീവനക്കാർ സർക്കിൾതല പ്രതിഷേധം നടത്തി

ഇരിങ്ങാലക്കുട:വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിച്ച് പൊതുമേഖലയെ ഇല്ലാതാക്കുന്ന വൈദ്യുതി ഭേദഗതി ബിൽ 2020 പിൻവലിക്കണമെന്നും, ക്രോസ്സ് സബ്‌സിഡി ഒഴിവാക്കുന്നതിലൂടെ ഉപഭോക്താക്കൾക്കും, കർഷകർക്കും വൈദ്യുതി വില താങ്ങാനാകാത്ത വിധം വർദ്ധിക്കുകയും...

3 കിലോ കഞ്ചാവ് പിടിച്ചു

ഇരിങ്ങാലക്കുട: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ആർ. മനോജിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന റെയ്ഡിൽ മുകുന്ദപുരം താലൂക്കിൽ നെല്ലായി വില്ലേജിൽ പന്തല്ലൂരിന് സമീപമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts