Daily Archives: November 6, 2020
ഗ്രീൻ പുല്ലൂർ സ്മാർട്ട് വെജ് കോപ്പ് മാർട്ട് ആരംഭിച്ചു
പുല്ലൂർ :സർവീസ് സഹകരണ ബാങ്കിൻറെ ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പദ്ധതിയിലുൾപ്പെടുത്തി ഫ്രഷ് വെജിറ്റബിൾ കോപ്പ് മാർട്ട് ബാങ്കിനു മുന്നിൽ പ്രവർത്തനമാരംഭിച്ചു. ഗ്രാമീണ കർഷകരുടെ കാർഷിക...
സംസ്ഥാന യുവജന കമ്മീഷൻ തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർ ആർ എൽ ശ്രീലാൽ ചുമതലയേൽക്കും
ഇരിങ്ങാലക്കുട:സംസ്ഥാന യുവജന കമ്മീഷൻ തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർ ആയി ഇരിങ്ങാലക്കുട മാപ്രണം സ്വദേശി ആർ എൽ ശ്രീലാൽ ചുമതലയേൽക്കും. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തൃശ്ശൂർ ജില്ലാ വൈസ്...
തൃശ്ശൂര്‍ ജില്ലയില്‍ 951 പേര്‍ക്ക് കൂടി കോവിഡ്; 1042 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 951 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1042 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9668 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍...
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464,...
മികച്ച ജനപ്രതിനിധികൾക്കുള്ള അവാർഡ് നൽകി.
തൃശൂർ: കേരള യൂത്ത് ഗൈഡൻസ് മൂവ്മെൻ്റിൻ്റെ മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർക്കുള്ള അവാർഡ് പറപ്പൂക്കര ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണനും മികച്ച പഞ്ചായത്ത് പ്രസിഡൻ്റിനുള്ള പുരസ്കാരം കൊരട്ടി ഗ്രാമപഞ്ചായത്ത്...
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ 8 ചൊവ്വാഴ്ച ഒന്നാംഘട്ടം - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലായി. രണ്ടാംഘട്ടം ഡിസംബർ 10 വ്യാഴാഴ്ച...
ഹൈ മാസ്ററ് — മിനി മാസ്ററ് സ്‌ഥാപിക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി രൂപയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വിവിധ സ്‌ഥലങ്ങളിൽ ഹൈ മാസ്ററ് -- മിനി മാസ്ററ് സ്‌ഥാപിക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ....
കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് ഉള്ള ക്ഷേമ പദ്ധതികളുടെ വിതരണം ചെയ്തു
കാറളം:ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് ഉള്ള ക്ഷേമ പദ്ധതികളുടെ വിതരണം ചെയ്തു.പദ്ധതിയുടെ ഉൽഘാടനം സംഘം ഓഫീസിൽ വച്ച് ഗ്രാമ...
അറിവിലൂടെ ഒരു കൈസഹായം
ഇരിങ്ങാലക്കുട : നേരിനു വേണ്ടി, നിസ്സഹായരായവരുടെ നേട്ടങ്ങൾക്ക് വേണ്ടി, നമുക്ക് കൈക്കോർക്കാം . അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കാൻ നമുക്കും ഒരു സഹായഹസ്തമാകാം. കുറഞ്ഞ വാക്കുകളിൽ നേരായ വാർത്തകൾ നിങ്ങളിലേക്ക്...