Daily Archives: November 27, 2020

സിസ്റ്റർ അന്ന മാഗ്ദലെൻ (84 വയസ്സ് ) നിര്യാതയായി

സമരിറ്റൻ സന്യാസിനീ സമൂഹത്തിന്റെ സ്നേഹോദയ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ അന്ന മാഗ്ദലെൻ (84 വയസ്സ് ) 27/11/2020 വെള്ളിയാഴ്ച 4.20 നു നിര്യാതയായി. ...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236,...

തൃശ്ശൂര്‍ ജില്ലയില്‍ 525പേര്‍ക്ക് കൂടി കോവിഡ്, 826 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 27/11/2020 525 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 826പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6292 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍...

കാലിക്കറ്റ് സർവകലാശാലയുടെ കഴിഞ്ഞവർഷം നേടിയ ചാംപ്യൻഷിപ് ട്രോഫികളുമായി ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട :കാലിക്കറ്റ് സർവകലാശാലയുടെ കഴിഞ്ഞവർഷം നേടിയ ചാംപ്യൻഷിപ് ട്രോഫികളുമായി ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റും കായികാധ്യാപകരും അണിനിരന്നപ്പോൾ. നാല്പത്തിയെട്ടു ടീമുകളെ അണിനിരത്തി ക്രൈസ്റ്റ് കോളേജ് പതിമൂന്ന് ഒന്നാംസ്ഥാനവും പതിനഞ്ച് രണ്ടാം സ്ഥാനവും...

അമേരിക്കൻ മലയാളിക്ക് പല്ലാവൂർ കർമ്മ ശ്രേഷ്ഠ പുരസ്കാരം

ഇരിങ്ങാലക്കുട: പതിനൊന്നാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രഥമ പല്ലാവൂർ കർമ്മ ശ്രേഷ്ഠ പുരസ്കാരം മലയാളിയും അമേരിക്കയിലെ ഡെട്രായൂട് മിഷിഗൺ കലാക്ഷേത്രയുടെ ഡയറക്ടറുമായ രാജേഷ് നായർക്ക്. കോവിഡ്...

തൃപ്പേക്കുളം തെക്കേ വാര്യത്ത് അമ്മിണി വാരസ്യാർ( 86) നിര്യാതയായി

റിട്ട ഹെഡ്മിസ്ട്രസ്( എ. യു. പി. എസ്. തുമ്പൂർ) തൃപ്പേക്കുളം തെക്കേ വാര്യത്ത് അമ്മിണി വാരസ്യാർ( 86) നിര്യാതയായി. പരേതനായ ആനന്ദ പുരത്ത് വാരിയത്ത് അച്യുത വാര്യരുടെ സഹധർമ്മിണിയാണ് പരേത....
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts