30.9 C
Irinjālakuda
Tuesday, December 10, 2024

Daily Archives: November 20, 2020

തൃശൂർ ജില്ലയിൽ 653 പേർക്ക് കൂടി കോവിഡ്;803 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച്ച (20/11/2020) 653 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 806 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7452 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Nov 20) 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 20) 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം...

അണുനശീകരണ യന്ത്രം കൈമാറി

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് കാക്കാത്തുരുത്തി ശാഖ അന്നം ഫൗണ്ടേഷന് അണുനശീകരണ യന്ത്രം കൈമാറി. ഫെഡറൽ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്വ (സി.എസ്.ആർ.) വിഭാഗം നടപ്പിലാക്കുന്ന ഹെൽത്ത് ആൻഡ് ഹൈജീൻ...

നിര്‍ദ്ധന കുടുംബത്തിന് കൈതാങ്ങായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്

ഇരിങ്ങാലക്കുട : നിര്‍ദ്ധന കുടുംബത്തിന് കൈതാങ്ങായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്.ആസാദ് റോഡിലെ വാടക വീട്ടില്‍ കഴിയുന്ന പായമ്മല്‍ വീട്ടില്‍ രാജേന്ദ്രന്റെ കൂടുംബത്തിനാണ് സഹായം നല്‍കിയത്. ലോട്ടറി വില്‍പ്പനക്കാരനായ രാജേന്ദ്രന്റെ ഇളയ മകള്‍ ദേവനന്ദയ്ക്ക്...

ഹൃദയ പാലിയേറ്റീവ് കെയറിന് ഇരിങ്ങാലക്കുടയില്‍ കേന്ദ്ര ഓഫിസ്

ഇരിങ്ങാലക്കുട : നിരാലംബരും തീര്‍ത്തും അവശരുമായ കിടപ്പുരോഗികളെ ഭവനങ്ങളില്‍ ചെന്ന് സൗജന്യമായി ശുശ്രൂഷിക്കുന്ന മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസ് ട്രസ്റ്റിന് ഇരിങ്ങാലക്കുട നഗരത്തില്‍ കേന്ദ്രമന്ദിരവും പാലിയേറ്റീവ് കെയര്‍...

പടിഞ്ഞാക്കര വീട്ടിൽ കരുണാകരൻ നായർ,( 76) നിര്യാതനായി

അവിട്ടത്തൂർ പടിഞ്ഞാക്കര വീട്ടിൽ കരുണാകരൻ നായർ,( 76) നിര്യാതനായി. ഭാര്യ പാറയിൽ ചന്ദ്രിക, റിട്ടയേർട് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥ. മക്കൾ ഉഷ, ജിഷ. മരുമക്കൾ ജയൻ (ദുബായ്‌)...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe