അമ്പാടിയിൽ ലീലാവതി നിര്യാതയായി

62

ഇരിങ്ങാലക്കുട: എസ്.എം.വി. റോഡിൽ അമ്പാടിയിൽ പരേതനായ നാരായണ മേനോൻ ഭാര്യ ലീലാവതി (88) നിര്യാതയായി. മക്കൾ: അംബിക, വൽസല, ജയൻ, പരേതനായ വിജയൻ , പരേതനായ രഘു, നന്ദൻ. മരുമക്കൾ: ശിവശങ്കരൻ, പരേതനായ ഗോപിനാഥൻ, ജയശ്രീ, സതി, രമ, സുജാത. സംസ്കാരം നടത്തി.

Advertisement