Daily Archives: November 28, 2020
യാത്രയയപ്പ് നൽകി
ഇരിങ്ങാലക്കുട :സർവീസിൽ നിന്നും വിരമിക്കുന്ന ഇ. ആർ. എസ്. എസ് സബ്ബ് ഇൻസ്‌പെക്ടർ വി. വി തോമസിനു ഇരിങ്ങാലക്കുട ജനമൈത്രി സമിതി യാത്രയയപ്പ് നൽകി. ഇരിങ്ങാലക്കുട സൈബർ പോലീസ് എസ്....
സംസ്ഥാനത്ത് ഇന്ന്(Nov 28) 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Nov 28) 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍...
തൃശ്ശൂര്‍ ജില്ലയില്‍ 647 പേര്‍ക്ക് കൂടി കോവിഡ്:405 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 28/11/2020 647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 405പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6410 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 100 പേര്‍ മറ്റു ജില്ലകളില്‍...
കുന്നംമ്പിള്ളി ഹരിനന്ദൻ (സുധൻ) നിര്യാതനായി
കിഴുത്താണി :കുന്നംമ്പിള്ളി ഗൗരിയമ്മ മകൻ ഹരിനന്ദൻ (സുധൻ ,60 വയസ്സ് )മുംബൈ അംബർനാഥിൽ വച്ച് നിര്യാതനായി .സംസ്കാരകർമ്മം നടത്തി.ഭാര്യ: നിർമ്മല .മക്കൾ ഹേമന്ത് ,പ്രശാന്ത് .സഹോദരി ഹേമലത
2 യുവതികള്‍ക്ക് മംഗല്ല്യമൊരുക്കി എടതിരിഞ്ഞി സഹകരണ ബാങ്ക്
പടിയൂര്‍: ഗ്രാമപഞ്ചായത്തിലെ 2 നിര്‍ധനയുവതികളുടെ വിവാഹം നടത്തി കൊടുത്തുകൊണ്ട് സഹകരണ മേഖലയില്‍ സമാനതകളില്ലാത്ത മാതൃക സൃഷ്ടിക്കുകയാണ് എടതിരിഞ്ഞി സഹകരണ ബാങ്ക്.ഇതിനായി നേരത്തെ ബാങ്ക് മംഗല്ല്യ നിധി എന്ന പദ്ധതി ആവിഷ്ക്കരിച്ചു. വീട്ടുകാര്‍ പരസ്പരം...
കണ്ണംകുളം മാധവൻ മകൻ ബാബു നിര്യാതനായി
ഇരിങ്ങാലക്കുട: കണ്ണംകുളം മാധവൻ മകൻ ബാബു (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്.ഭാര്യ: ഹേമലത.മക്കൾ: ഹീതു ലക്ഷ്മി, വിഷ്ണു .മരുമകൻ രജീഷ്