ഇരിങ്ങാലക്കുട നോർത്ത് തച്ചിൽ കണ്ണായി ആൻ്റോ മകൻ ടോണി (59) നിര്യാതനായി .സംസ്കാരകർമ്മം നവംബർ 12 വ്യാഴം 11:30 ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തും .ഭാര്യ – ലൂസി ടോണി (മുക്കാട്ടുകരക്കാരൻ അന്തോണി, തുമ്പൂർ).മക്കൾ – എവിൻ (ചാർട്ടേർഡ് അക്കൗണ്ടന്റ് ),നിവിയ (കേരള ഗ്രാമീൺ ബാങ്ക്),ഫെബിൻ (എൻജിനീയറിങ്ങ് വിദ്യാർത്ഥി).
Advertisement