27.9 C
Irinjālakuda
Saturday, May 4, 2024
Home 2020 October

Monthly Archives: October 2020

കേരളത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടി പുല്ലൂർ ഊരകത്ത്:ഉദ്‌ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചു

ഇരിങ്ങാലക്കുട: വനിതാ - ശിശു വികസന വകുപ്പിന് വേണ്ടി സംസ്ഥാന നിർമിതി കേന്ദ്രം രൂപകൽപന ചെയ്ത സ്മാർട്ട് അങ്കണവാടികളിൽ ആദ്യത്തേത് പുല്ലൂർ ഊരകത്ത്. അങ്കണവാടിയുടെ ശിലാസ്ഥാപനകർമ്മ പരിപാടിയുടെ ഉദ്‌ഘാടനം തൃശൂർ എംപി...

സംഗമസാഹിതി കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരം സമ്മാനിച്ചു

ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ പ്രഥമ കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരം കവി സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച കൃഷിക്കാരൻ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 10001 രൂപയും...

എ.സി സുരേഷിന് ജന്മദിനാശംസകൾ

അവിട്ടത്തൂർ എൽ.ബി.എസ്.എം സ്കൂൾ മാനേജരും,പൊതുപ്രവർത്തകനും ,വിഷൻ ഇരിങ്ങാലക്കുട കോർഡിനേറ്ററുമായ എ.സി സുരേഷേട്ടന് ജന്മദിനാശംസകൾ

ജില്ല,ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു

ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു:ഇരിങ്ങാലക്കുട ഉൾപ്പെടെയുള്ള 16 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു… തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുളള ജില്ലാ പഞ്ചായത്തിലെയും 16 ബ്ലോക്ക് പഞ്ചായത്തുകളിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തിങ്കളാഴ്ച...

തൃശൂർ ജില്ലയിൽ 425 പേർക്ക് കൂടി കോവിഡ്; 285 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 425 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 5) കോവിഡ്-19 സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7418 ആണ്. തൃശൂർ സ്വദേശികളായ 163 പേർ...

സംസ്ഥാനത്ത് ഇന്ന്(Oct 5) 5,042 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Oct 5) 5042 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട്...

ഇന്റര്‍നാഷണല്‍ കോമിക് ആന്റ് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശിക്ക് പുരസ്‌ക്കാരം

ഇരിങ്ങാലക്കുട: കൊസവോ നടത്തിയ ഇന്റര്‍നാഷണല്‍ കോമിക് ആന്റ് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ മധുകൃഷ്ണന്‍ (സുമന്‍) ന് പ്രത്യേക ജൂറി പുരസ്‌ക്കാരം. മധുകൃഷ്ണന്റെ ആര്‍മര്‍ മ്യൂസിയം 1520- 2020 (കവച മ്യൂസിയം) എന്ന...

പുരോഗമന കലാ സാഹിത്യ സംഘം ഓൺലൈൻ പ്രതിവാര പ്രഭാഷണ പരമ്പര നടത്തി

ഇരിങ്ങാലക്കുട:പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈനിൽ നടത്തിവരുന്ന പ്രതിവാര പ്രഭാഷണ പരമ്പരയിൽ ഈയാഴ്ചയിൽ ’മലയാള ഭാഷക്കെന്ത് പറ്റും?’ എന്ന വിഷയത്തെ ആസ്പദമാക്കി കവിയും പ്രഭാഷകനുമായ മുരളി പുറനാട്ടുകര...

തൃശൂർ ജില്ലയിൽ 793 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 793 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 4) കോവിഡ്-19 സ്ഥിരീകരിച്ചു. 260 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7278 ആണ്. തൃശൂർ സ്വദേശികളായ 154...

സംസ്ഥാനത്ത് ഇന്ന് (October 4) 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (October 4) 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544,...

കേരള കർഷകസംഘം പെരു വല്ലിപ്പാടം സെൻററിൽ പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട:കേരള കർഷകസംഘം ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽസംഭരണം സ്വദേശ-വിദേശ കുത്തകകൾക്ക് യഥേഷ്ടം ശേഖരിക്കാൻ അനുവാദം നൽകുന്ന ,നെല്ലിന്റെ താങ്ങുവില ഇല്ലാതാക്കുന്ന, നെൽകർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ കർഷകദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട്...

ദളിത് രണ്ടാം തരം പൗരൻമാരല്ല : എൽ.വൈ.ജെ.ഡി

ഇരിങ്ങാലക്കുട :ചില വിധിന്യായങ്ങളും പോലീസ് രാജും രാജ്യത്ത് ദളിത് ആക്രമണങ്ങൾക്കും, ആൾക്കൂട്ട കൊലപാതകങ്ങൾക്കും പരോക്ഷ പ്രേരണ നൽകുന്നുവെന്ന് എൽ.വൈ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ ആരോപിച്ചു.ലോക്താന്ത്രിക് യുവജനതാദൾ സംസ്ത്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം,...

കിഴക്കേയില്‍ കിഴക്കേപീടിക ജോണി നിര്യാതനായി

ഇരിങ്ങാലക്കുട: കിഴക്കേയില്‍ കിഴക്കേപീടിക പരേതനായ കുഞ്ഞുവറീത് മകന്‍ ജോണി (77) നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി. ഇരിങ്ങാലക്കുട സഹകരണ ആശുപത്രി സെക്രട്ടറി, ഡയറക്ടര്‍, ഐടിയു ബാങ്ക് ഡയറക്ടര്‍, റോട്ടറി...

തൃശൂർ ജില്ലയിൽ 778 പേർക്ക് കൂടി കോവിഡ്;420 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിലെ 778 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 3) കോവിഡ്-19 സ്ഥിരീകരിച്ചു. 420 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6746 ആണ്. തൃശൂർ സ്വദേശികളായ 144 പേർ...

യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ

അന്തിക്കാട് :യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലെ ഇതിലെ പ്രധാന പ്രതിയെ അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് അറസ്റ്റു ചെയ്തു.പാടൂർ സ്വദേശി മമ്മസ്രയില്ലത്ത് സിയാദിനെയാണ് (24) അറസ്റ്റ് ചെയ്തത് . സെപ്റ്റംബർ 20...

സംസ്ഥാനത്ത് ഇന്ന്(October 3) 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(October 3) 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496,...

കോവിഡ് രോഗവ്യാപനം തടയുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്‌ഥന്മാരുടെയും യോഗം ചേർന്നു

ഇരിങ്ങാലക്കുട :കോവിഡ് - 19 രോഗവ്യാപനം തടയുന്നതിന് വേണ്ട മുൻകരുതലുകൾ എടുക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്‌ഥന്മാരുടെയും യോഗം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ...

മത്സ്യകൃഷിയുമായി പ്രവാസിക്കൂട്ടായ്മ

കാറളം:ഫിഷറീസ് വകുപ്പ് കാറളം പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി 2020-21 വാർഷിക പദ്ധതിയിൽ നാടൻ വരാൽ മത്സ്യകൃഷി നടപ്പിലാക്കി .വംശ നാശം നേരിടുന്ന നാടൻ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ സബ്‌സിഡി കിസാൻ ക്രെഡിറ്റ്...

ബാബറി മസ്ജിദ് വിധിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട :ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ലക്നൗ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച വിചിത്രവിധിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഒക്ടോബർ 2...

നാടും ജനപ്രതിനിധികളും കൈകോർത്തു:കേരളത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടി ഊരകത്ത്: ശിലാസ്ഥാപനം തിങ്കളാഴ്ച.

ഇരിങ്ങാലക്കുട: വനിതാ - ശിശു വികസന വകുപ്പിന് വേണ്ടി സംസ്ഥാന നിർമിതി കേന്ദ്രം രൂപകൽപന ചെയ്ത സ്മാർട്ട് അങ്കണവാടികളിൽ ആദ്യത്തേതിന് തിങ്കളാഴ്ച മുരിയാട് പഞ്ചായത്തിലെ ഊരകത്തു ശിലാസ്ഥാപനം. ഉച്ചതിരിഞ്ഞു രണ്ടിന് ടി.എൻ.പ്രതാപൻ എംപി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe